
Kerala
5 Jan 2021 6:55 AM IST
ഗെയ്ല് വാതക പൈപ്പ് ലൈന് പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; കേരളത്തിനും കർണാടകത്തിനും സുപ്രധാന ദിനമെന്ന് മോദി
പദ്ധതി 12 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി. ഗെയിൽ പദ്ധതി കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു























