Oman
11 Jan 2026 11:26 PM IST
മുൻ ഒ.ഐ.സി.സി സലാല പ്രസിഡന്റ് സന്തോഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു
സലാല: ഇൻകാസ് സലാലയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം ഒ.ഐ.സി.സി സലാല റീജിയണൽ പ്രസിഡന്റായിരുന്ന സന്തോഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു. ചരമ വാർഷിക ദിനത്തിൽ ഇൻകാസ് ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഷിജു ജോർജ്...



















