
Bahrain
13 Aug 2019 11:46 PM IST
മതപരമായ ചടങ്ങുകൾ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി ബഹ്റൈൻ
ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370യുടെ റദ്ദാക്കല്‍ തീരുമാനത്തിനെതിരെ പാകിസ്താൻ, ബംഗ്ലാദേശ് സ്വദേശികളായ വ്യക്തികൾ കഴിഞ്ഞ ദിവസം നടത്തിയ അനധികൃത റാലിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

























