
Qatar
14 April 2022 9:05 PM IST
ഖത്തറിലേക്ക് വിസ ഓൺ അറൈവലിൽ വരുന്ന ഇന്ത്യക്കാർ ഇന്നുമുതൽ ഹോട്ടൽ ബുക്ക് ചെയ്യണം
വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബസൈറ്റ് സന്ദർശിക്കാനാണ് പറയുന്നത്. യാത്ര പുറപ്പെടുന്ന രാജ്യത്തിന് അനുസരിച്ചുള്ള വിസ നിർദേശങ്ങൾ...


























