
Gulf
16 Feb 2020 10:16 AM IST
ഗള്‍ഫ് ഭിന്നത പരിഹരിക്കാന്‍ ചതുർ രാജ്യങ്ങളുമായുള്ള അനൗപചാരിക ചർച്ച നിലച്ചതായി ഖത്തർ
ഗൾഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങളുമായി നടത്തി വന്ന അനൗപചാരിക ചർച്ച പരാജയപ്പെട്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. 2017 ജൂണിലാണ്...

Qatar
16 Feb 2020 1:57 AM IST
സി.എ.എ വിരുദ്ധ സമരങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ തുടര്‍ന്നും സഹകരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
എന്നാല്‍ എസ്.ഡി.പി.ഐയുമായി സഹകരണമില്ല. സര്‍ക്കാര്‍ സമരങ്ങളില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന സി.പി.എം എന്ത് കൊണ്ട് ബംഗാളില്‍ മമതയുടെ സമരങ്ങളില്‍ പങ്കെടുക്കുന്നില്ല

Qatar
5 Feb 2020 3:04 AM IST
ഖത്തര്‍ ഉപപ്രധാനമന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി
ഔദ്യോഗികസന്ദര്‍ശനത്തിനായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ ഇന്ത്യയിലെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി....

Qatar
5 Feb 2020 2:57 AM IST
ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍; ജാഗ്രത പാലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്
എംബസിയില്‍ നിന്നാണെന്ന തരത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന വ്യാജ ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രതപാലിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇങ്ങനെ കോള്‍ ചെയ്യുന്നവര്‍ക്ക്...


















