
Qatar
24 Jan 2020 2:12 AM IST
ഉപരോധം രമ്യമായി പരിഹരിക്കുന്നതിനായി നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വീണ്ടും ഖത്തര്‍
ഉപരോധം രമ്യമായി പരിഹരിക്കുന്നതിനായി നിരുപാധിക ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വീണ്ടും ഖത്തര്‍. ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും യു.എന്‍ സുരക്ഷാ കൌണ്‍സില്‍...

Qatar
24 Jan 2020 1:44 AM IST
പൗരത്വവും മതവും തമ്മില്‍ കൂട്ടിയോജിപ്പിക്കരുതെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ്
പൗരത്വവും മതവും തമ്മില്‍ കൂട്ടിയോജിപ്പിക്കരുതെന്ന് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ്. മതപരമായ വികാരങ്ങളില്‍ അനാവശ്യമായി കടന്നുകയറുന്നത് ഗുണകരമല്ല. ഇപ്പോള്‍ നടക്കുന്ന...

Qatar
22 Jan 2020 12:58 AM IST
ഖത്തര്‍ ലോകകപ്പ് വിജയകരമാക്കാനായി ഖത്തറും ഫിഫയും ചേര്‍ന്ന് സുസ്ഥിരതാ നയം പ്രഖ്യാപിച്ചു
2022 ഖത്തര്‍ ലോകകപ്പ് വിജയകരമാക്കാനായി ഖത്തറും ഫിഫയും ചേര്‍ന്ന് സംയുക്ത സുസ്ഥിരതാ നയം പ്രഖ്യാപിച്ചു. മനുഷ്യമൂലധനം വികസിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കാണികള്‍ക്ക് മികച്ച ആസ്വാദനം...

Qatar
19 Jan 2020 1:18 AM IST
കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയത്തിന്റെ ആപ്പ്
ഖത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയം വിവിധ സേവനങ്ങള്‍ക്കായി അവതരിപ്പിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. തൊഴില്‍ റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കെതിരെ...

Qatar
15 Jan 2020 2:51 AM IST
ദോഹ മെട്രോ ഇനി മുതല്‍ വാരാന്ത്യ ദിനങ്ങളില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും
ദോഹ മെട്രോ ഇനി മുതല്‍ വാരാന്ത്യ ദിനങ്ങളില്‍ കൂടുതല്‍ സമയം സര്‍വീസ് നടത്തും. യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വ്യാഴം വെള്ളി ദിവസങ്ങളിലെ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്. നിലവില്‍ രാവിലെ ആറ്...




























