Gulf
1 April 2018 7:51 PM IST
വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്തും വിതരണം ചെയ്തും ഖത്തറില്‍ പുതുവര്‍ഷാഘോഷം
പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ വീതിച്ചു നല്കി വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു മലയാളി കുടുംബം.പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി...

Gulf
23 March 2018 11:09 PM IST
ഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന്
രാജ്യത്ത് അവശ്യമരുന്നുകളുടെ വിതരണത്തില്‍ ഇതുവരെ തടസ്സങ്ങളുണ്ടായിട്ടില്ലഉപരോധം ഖത്തറിലെ ആരോഗ്യ രംഗത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് വ്യക്തമാക്കി . രാജ്യത്ത്...

Gulf
23 March 2018 8:33 PM IST
വി.പി സത്യന്റെ സ്മരണാര്‍ത്ഥം ഖത്തറില്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഖത്തര്‍ ചാപ്റ്ററാണ് പ്രവാസഭൂമിയില് ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളുടെ പേരില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്ഇന്ത്യന് ഫുട്ബോളിന്റെ ഇതിഹാസതാരം ക്യാപ്റ്റന്‍ വി പി...

Gulf
22 March 2018 12:15 PM IST
മാപ്പിളശീലില് ഓണപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം ഒരുക്കി ഖത്തര്‍ കലാകാരന്മാര്
ഓണവും ഈദും ഒരുമിച്ചെത്തിയപ്പോള്‍ ഓണപ്പാട്ടിനെ മാപ്പിളശീലില് ചിട്ടപ്പെടുത്തിയുള്ള ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു കൂട്ടം കലാകാരന്മാര്ഓണവും ഈദും ഒരുമിച്ചെത്തിയപ്പോള്‍ ഓണപ്പാട്ടിനെ...

Gulf
19 March 2018 3:40 AM IST
ഖറാഫി നാഷനൽ കമ്പനിയിലെ ജീവനക്കാരെ ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാൻ നീക്കം
ആനുകൂല്യങ്ങൾ കൈപ്പറ്റാതെ പിരിഞ്ഞുപോകാൻ തയ്യാറുള്ളവരുടെ ഇഖാമ പിഴയും യാത്രാ ചെലവും വഹിക്കുമെന്നു കമ്പനിയുടെ അറിയിപ്പ് കുവൈത്തിൽ മാസങ്ങളായി ശമ്പളമില്ലാതെ കഴിഞ്ഞിരുന്ന ഖറാഫി നാഷനൽ കമ്പനിയിലെ ജീവനക്കാരെ...

Gulf
7 March 2018 10:47 PM IST
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു
ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ലഫ.കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍...

Gulf
7 March 2018 4:09 AM IST
യൂറോപ്പിലെ ഏറ്റവും വലിയ ഇസ്ലാമിക് സെന്ററിന്റെ നിര്‍മ്മാണം ഫ്രാന്‍സില്‍ പൂര്‍ത്തിയായി
ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്റ് ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ മിലോസില്‍ സ്ഥാപിച്ച അല്‍ നൂര്‍ സെന്റര്‍ ഇവിടങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന...

Gulf
5 March 2018 12:10 PM IST
ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന കമ്പനികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് സൗദി അനുകൂല രാജ്യങ്ങൾ
ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇതോടെ ഇല്ലാതാകുന്നത്ഖത്തറുമായി വ്യാപാര ബന്ധം തുടരുന്ന യു.എസ് കമ്പനികൾക്കെതിരെ പ്രതികാര നടപടിയൊന്നും...

Gulf
4 March 2018 9:29 PM IST
ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കി നവമാധ്യമ കൂട്ടായ്മ
സോഷ്യല്‍ മീഡിയവഴി വിഭവ സമാഹരണം നടത്തി ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്ക് നോമ്പു തുറ ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു നവമാധ്യമ കൂട്ടായ്മ.സോഷ്യല്‍ മീഡിയവഴി വിഭവ സമാഹരണം നടത്തി ലേബര്‍ക്യാമ്പിലെ...





















