
Gulf
9 April 2018 4:32 PM IST
പരിസ്ഥിതി ദിനത്തില്‍ പതിനായിരം വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുമെന്ന് ചാലിയാര്ദോഹ
ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പതിനായിരം വൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി ചാലിയാര്ദോഹ ഖത്തറില്‍ പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു.ചാലിയാര്‍ പുഴയുടെ...

Gulf
9 April 2018 12:11 AM IST
ഖത്തറില്‍ കമ്പനികള്‍ ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് സര്‍വ്വെ
ഖത്തറിലെ മൂന്നില്‍ രണ്ട് കമ്പനികളും ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്ഖത്തറില് ഭൂരിഭാഗം കമ്പനികളും ഈ വര്‍ഷം കൂടുതല്‍ പേരെ ജോലിയില്‍ നിയമിക്കുമെന്ന് പുതിയ...

Gulf
7 April 2018 4:46 PM IST
ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനം കൂടുതല്‍ ഗുണകരമാവുക താഴ്ന്ന വരുമാനക്കാര്‍ക്ക്
എല്ലാ പരിഷ്കരണങ്ങളുടെയും പ്രധാന ഗുണഭോക്തക്കള്‍ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ തന്നെ ആയിരിക്കും. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഖത്തര്‍ പ്രഖ്യാപിച്ച പുതിയ...

Gulf
4 April 2018 7:37 PM IST
പ്രവാസികളാണ് ഇന്ത്യയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഖത്തര്‍ സന്ദര്‍ശനം തുടങ്ങി. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും എംബസികളോ ഉദ്യാഗസ്ഥരോ അല്ല വിദേശങ്ങളില്‍...

Gulf
1 April 2018 7:51 PM IST
വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്തും വിതരണം ചെയ്തും ഖത്തറില്‍ പുതുവര്‍ഷാഘോഷം
പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി വിളവെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ വീതിച്ചു നല്കി വേറിട്ട രീതിയില്‍ ആഘോഷിക്കുകയാണ് ഖത്തറിലെ ഒരു മലയാളി കുടുംബം.പുതുവര്‍ഷത്തില്‍ വീട്ടുമുറ്റത്തെ പച്ചക്കറി...



















