Gulf
19 April 2018 4:41 PM IST
റാഗിംങിനെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്ത സംഭവം; നീതി തേടി പിതാവ് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍
മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ് വടകര സ്വദേശിയായ തയ്യിള്ളുതില്‍ ഹമീദ് എന്ന പ്രവാസി രക്ഷിതാവ്.മകളുടെ മരണത്തിന്...

Gulf
17 April 2018 12:15 AM IST
ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിലുറച്ച് സൗദി അനുകൂല രാജ്യങ്ങൾ
യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ് നിലപാട് കടുപ്പിച്ചത്ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് സൗദി അനുകൂല രാജ്യങ്ങൾ. ന്യൂയോർക്കിൽ ചേർന്ന ചതുർ...

Gulf
16 April 2018 6:37 AM IST
ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ഉപരോധം ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍
നിലവിലെ സാഹചര്യം കൂടുതല്‍ തീരങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഖത്തറിന് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞുഉപരോധം ഖത്തറിലെ ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് തുറമുഖ ഡയറക്ടര്‍...

Gulf
16 April 2018 5:10 AM IST
ഉപരോധത്തെ മറികടക്കാനായി ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുന്നു
തുര്‍ക്കി, ഇറാന് തുടങ്ങിയ അയല്‍ രാജ്യങ്ങളും ഖത്തറിലേക്കുള്ള കയറ്റുമതി വര്ദ്ധിപ്പിച്ചുഉപരോധത്തെ മറികടക്കാനായി ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലിറക്കുന്നു. തുര്‍ക്കി, ഇറാന് തുടങ്ങിയ...

Gulf
15 April 2018 2:00 PM IST
ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവ.കമ്മ്യൂണിക്കേഷന്‍ ഓഫീസ്
ഉപരോധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ തോത് 6.7 ശതമാനം മാത്രമായിരുന്നെന്നാണ് കണക്ക്ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി . ഉപരോധ...

Gulf
15 April 2018 11:24 AM IST
ഇനിയും ഭൂമിയേറ്റെടുക്കാതെ കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഉമ്മന്‍ചാണ്ടി ഖത്തറില്കരിപ്പൂര് വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കാന്‍ യു ഡി എഫിനും എല്‍ ഡി എഫിനുമായില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുന്‍ മുഖ്യ...

Gulf
14 April 2018 6:19 PM IST
ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ഇന്ന് വൈകിട്ട് 7 മണിക്ക് ദോഹ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുംഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപ്പെക്സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ ഈ...











