
Gulf
22 April 2018 11:11 AM IST
ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ തമിഴ് പ്രവാസികള്‍
ഖത്തര്‍ തമിഴര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് വിപുലമായ ഒപ്പുശേഖരണം നടത്തിയത്.തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ തമിഴ് പ്രവാസികള്‍ പ്രധാനമന്ത്രിക്ക്...

Gulf
21 April 2018 7:06 AM IST
വ്യോമയാന വിലക്ക്; ഖത്തറിന്റെ ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന തള്ളി
ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് സംഘടന കൈക്കൊണ്ടത്വ്യോമയാന പാതയിൽ തങ്ങളുടെ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്പിൻവലിക്കാൻ ഇടപെടണമെന്ന...

Gulf
21 April 2018 4:54 AM IST
കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അമൂല്യമാണെന്ന് സുധാകരന്
ഖത്തര്‍ സംസ്കൃതിക്കു കീഴില്‍ ദോഹയില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹംകേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക്...

Gulf
21 April 2018 4:26 AM IST
ഖത്തറില്‍ പൊതു ഗതാഗത മേഖലയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 20 ശതമാനം വർധന
പൊതു ഗതാഗതരംഗം പൊതുവില്‍ സജീവമല്ലാത്ത ഖത്തറില്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതല്‍പേരും ആശ്രയിക്കുന്നത്ഖത്തറില് പൊതു ഗതാഗത മേഖലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി ബസ്...

Gulf
20 April 2018 10:51 PM IST
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ പഠന സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നു
അല്‍ജാമിഅ പൂര്‍വ്വ വിദ്യാര്‍ഥികളായ ഖത്തര്‍ പ്രവാസികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ കൂടുതല്‍ ഫാക്കല്റ്റികള് തുടങ്ങി പഠന സംവിധാനങ്ങള്‍...




















