Gulf
30 April 2018 1:36 AM IST
ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദ്ദേശം
ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും അപകടങ്ങള്‍ വരുത്തിയും വണ്ടിയോടിക്കുന്നവരെ നിലക്കുനിര്‍ത്താനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം...

Gulf
27 April 2018 2:31 PM IST
തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി ഖത്തറില്‍ വോളിബോള്‍ മേള സംഘടിപ്പിച്ചു
ദേശീയ കായികദിനത്തോടനുബന്ധിച്ച് ഉംസലാല്‍ അലിയിലെ ക്യൂടെക് ഇലക്ട്രിക് ക്യാമ്പിലാണ് മേളയൊരുക്കിയത്ലേബര്ക്യാമ്പിലെ തൊഴിലാളികള്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കുമായി ഖത്തറില്‍ വോളിബോള്‍ മേള സംഘടിപ്പിച്ചു. ദേശീയ...

Gulf
26 April 2018 3:23 PM IST
ഖത്തറില്‍ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു
വളം നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ഖാഫ്കോയില്‍ നിന്ന് മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിത്തുടങ്ങിഖത്തറില് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു...



















