Gulf
3 May 2018 8:33 PM IST
നാടക പ്രവര്‍ത്തനം അഭിനയ ജീവിതത്തിന് തിളക്കം കൂട്ടിയെന്ന് എം80 മൂസയും പാത്തുവും
നാടക പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അഭിനയ ജീവിതത്തിന് തിളക്കം കൂട്ടാന്‍ മുഖ്യ പങ്ക് വഹിച്ചുവെന്ന് പ്രശസ്ത സിനിമാ ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരും സുരഭി ലക്ഷ്മിയുംനാടക പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ അഭിനയ...

Gulf
2 May 2018 5:27 AM IST
മലപ്പുറത്തെ വികലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കണം
മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച ജില്ലാ പിറവിയാഘോഷത്തില് വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹംമലപ്പുറത്തെ വികലമായി ചിത്രീകരിക്കുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ...

Gulf
1 May 2018 11:11 AM IST
കയ്യേറ്റക്കാരുടെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് വീണാ ജോര്‍ജ്ജ്
ഇന്ത്യന്‍ മീഡിയാഫോറം ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്കയ്യേറ്റക്കാരുടെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന്...

Gulf
30 April 2018 5:15 AM IST
ഈദുല്‍ഫിത്വര്‍ നമസ്കാരത്തിനായി ഖത്തറില്‍ പള്ളികളും ഈദുഗാഹുകളുമടക്കം 298 കേന്ദ്രങ്ങള്‍ സജ്ജം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മസ്ജിദുകളും സ്റ്റേഡിയങ്ങളും മൈതാനങ്ങളും കേന്ദ്രീകരിച്ചാണ് പെരുന്നാള്‍ നമസ്കാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കയിരിക്കുന്നത്. ആകെ 298 കേന്ദ്രങ്ങളിലായിരിക്കും ഇത്തവണ...

Gulf
30 April 2018 2:27 AM IST
അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തിന് സാക്ഷികളാകാന്‍ ഖത്തര്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു
ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥമുള്ള പരീക്ഷണ പറത്തല്‍ മാര്‍ച്ച് 3 വെള്ളിയഴ്ച വൈകിട്ട് മിസഈദ് സീ ലൈനില്‍ നടക്കുംഅന്താരാഷ്ട്ര...

Gulf
30 April 2018 1:43 AM IST
സാമൂഹ്യ തിന്മകള്ക്കെതിരെ നിറക്കൂട്ടിലൂടെ ബോധവത്കരണവുമായി വിദ്യാര്‍ത്ഥികള്‍
കുട്ടികള്‍ വരച്ച വിവിധ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സ്കൂളില്‍ ആരംഭിച്ചുചിത്രരചനയിലൂടെ സാമൂഹിക തിന്മകള്ക്കെതിരായ സന്ദേശം പ്രചരിപ്പിക്കുകയാണ് ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍...

Gulf
30 April 2018 1:36 AM IST
ഖത്തറില്‍ മോശം ഡ്രൈവര്‍മാരില്‍ നിന്ന് അധിക ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കാന്‍ നിര്‍ദ്ദേശം
ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും അപകടങ്ങള്‍ വരുത്തിയും വണ്ടിയോടിക്കുന്നവരെ നിലക്കുനിര്‍ത്താനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം...






















