Light mode
Dark mode
author
Contributor
Articles
ഇന്ത്യയിലെ അറബി ബാലസാഹിത്യ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച ഡോ. തബസ്സുമിന്റെ കരിയർ ഒരു അധ്യാപികയുടേതോ എഴുത്തുകാരിയുടേതോ മാത്രമല്ല, മറിച്ച് വരുംതലമുറയ്ക്കായി ഭാഷയുടെ കവാടങ്ങൾ തുറന്നിട്ട ഒരു...
അറബി സഞ്ചാരസാഹിത്യം അതിന്റെ ക്ലാസിക്കൽ വേരുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ലോകത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പ്രാപ്തമാണെന്ന് ഡോ. സുമാമ ഫൈസലിനെപ്പോലുള്ളവരുടെ ഇടപെടലുകൾ തെളിയിക്കുന്നു. കേവലം വിവരങ്ങൾ...
മനുഷ്യൻ പടുത്തുയർത്തിയ ഉറച്ച വിശ്വാസപ്രമാണങ്ങളുടെയും യുക്തിചിന്തകളുടെയും മേൽക്കൂരകൾക്ക് വിള്ളൽ വീണപ്പോഴാണ് ഉത്തരാധുനികത (Postmodernism) എന്ന ചിന്താപ്രവാഹം ലോകബൗദ്ധിക ചരിത്രത്തിലേക്ക് ഒഴുകിയെത്തിയത്....
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം രാഷ്ട്രീയ പ്രക്ഷുബ്ധതകളുടെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും കാലമായിരുന്നു. ഈ സാഹചര്യത്തിൽ നിന്ന് സ്വാഭാവികമായി ഉടലെടുത്തതാണ് പ്രതിരോധ...
പണ്ട് കാലത്ത് അറബിക് സംഗീതം എന്നത് കേവലം മിഡിൽ ഈസ്റ്റിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നായിരുന്നുവെങ്കിൽ, ഇന്ന് അത് ഭൂഖണ്ഡങ്ങൾ കടന്ന് ആഗോള മ്യൂസിക് ചാർട്ടുകളിൽ ഇടംപിടിച്ചിരിക്കുന്നു.
പ്രധാനമായും നാല് സാഹിത്യ പ്രസ്ഥാനങ്ങളാണ് ആധുനിക അറബി കവിതയെ രൂപപ്പെടുത്തിയത്.
അറബി സാഹിത്യലോകത്തെ ഏറ്റവും മനോഹരവും സങ്കീർണ്ണവുമായ ഗദ്യരൂപമാണ് അൽ-മഖാമാത്ത് (Assemblies). കേവലമായ കഥാഖ്യാനത്തിനപ്പുറം, വാക്ചാതുരിയുടെയും (Eloquence) അലങ്കാരസമൃദ്ധമായ ഗദ്യത്തിന്റെയും (Rhymed...
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിച്ച നവോത്ഥാനകാലത്തോടെയാണ് അറബി ചെറുകഥയുടെ ശരിയായ വളർച്ച പ്രാപിച്ചത്. യൂറോപ്യൻ സാഹിത്യത്തിന്റെ സ്വാധീനം, വിവർത്തനപ്രസ്ഥാനം, പത്ര–മാസികകളുടെ വ്യാപനം എന്നിവ അറബ്...
അറബ് ദേശീയതയുടെയും സോഷ്യലിസത്തിൻ്റെയും വിപ്ലവകരമായ ആശയങ്ങൾ ശക്തിപ്പെട്ട ഈ കാലഘട്ടം, അറബ് നാടകവേദിയുടെ ചരിത്രത്തിലെ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒന്നാണ്.
അറബ് സിനിമയെ സ്കാൻഡിനേവിയൻ മണ്ണിൽ ആഴത്തിൽ വേരൂന്നാൻ സഹായിക്കുകയും യൂറോപ്പും മധ്യപൂർവ്വദേശവും തമ്മിൽ ദൃഢമായൊരു സാംസ്കാരിക പാലം പണിയുകയും ചെയ്ത ഈ അതുല്യ പ്രതിഭയാണ് മുഹമ്മദ് ഖബ്ലാവി
മർയം ശിനാസിയെ ശ്രദ്ധേയയാക്കുന്ന മറ്റൊരു ഘടകം അവരുടെ സാഹിത്യ-സാംസ്കാരിക മേഖലകളിലെ സംഭാവനകളാണ്. ശാസ്ത്രജ്ഞ എന്നതിലുപരി, അവർ ഒരു എഴുത്തുകാരി, ചിത്രകാരി, ഫോട്ടോഗ്രാഫർ കൂടിയാണ്. അവരുടെ കൃതികളിൽ ഏറ്റവും...
കോവിഡാനന്തര കവിതയുടെ പ്രമേയങ്ങൾ കൂടുതൽ അന്തർമുഖവും സൂക്ഷ്മതലത്തിലുള്ളതുമായി. മരണം മുമ്പ് കവിതകളിൽ വീരമൃത്യുവോ വിധിയിലുള്ള പ്രതീക്ഷയോ ആയിരുന്നെങ്കിൽ, കോവിഡ് കാലത്ത് അത് വിലക്കുകളുള്ളതും അജ്ഞാതവുമായ...
പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്ഥിരതയിലും സാമൂഹിക മാറ്റങ്ങളിലും ഉഴലുന്ന അറബ് ലോകത്തിൻ്റെ ആഴമേറിയ അനുഭവങ്ങളെ ആവിഷ്കരിക്കാൻ കോവിഡാനന്തര യുവ എഴുത്തുകാർക്ക് സാധിച്ചു. യുദ്ധക്കെടുതികൾ, പലായനം,...
ഹന്ന മീനയെ അറബ് സാഹിത്യ ലോകം ആദരവോടെ വിളിക്കുന്നത് ' രിവായി അൽ-ബഹ്ർ' (കടലിൻ്റെ കഥാകാരൻ) എന്നാണ്. സിറിയയിലെ ലാദിഖിയ തുറമുഖ പട്ടണത്തിലെ ദാരിദ്ര്യം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നാണ് അദ്ദേഹത്തിൻ്റെ എഴുത്ത്...
ഭാഷ,സംസ്കാരം, സ്വത്വം എന്നീ മണ്ഡലങ്ങളിൽ തന്റേതായ ഇടം കണ്ടെത്തിയ അതുല്യ വ്യക്തിത്വമാണ് ഡോ.ഫാത്വിമ
ഭൗതികവും രാഷ്ട്രീയപരവുമായ നിലനിൽപ്പിനായുള്ള സമരത്തെ സാഹിത്യമാക്കിയ ഭൂതകാലവും, ആധുനിക മനുഷ്യൻ്റെ വൈകാരികമായ ഉൾവലിച്ചിലുകളെ പ്രണയത്തിലൂടെ അഭിമുഖീകരിക്കുന്ന വർത്തമാനകാലവും ഈ എഴുത്തുകാരികളിൽ നിന്നും...
തുടക്കത്തില് നൂറു ഭാഷകളുമായാണ് ജീബോര്ഡ് അവതരിപ്പിച്ചത്