Light mode
Dark mode
തുടർച്ചയായി ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയങ്ങളിലും ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി അന്തരിച്ചു
വോട്ടു കൊള്ളക്കെതിരായ രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര'...
'വോട്ടർ അധികാർ യാത്ര'ക്കിടെ ഖാൻഗാഹ് റഹ്മാനി സന്ദർശിച്ച് രാഹുൽ ഗാന്ധി
ഉത്തർപ്രദേശിലെ ബിജ്നോറിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ കാള...
ഉജിരെ സ്വദേശികളായ എൽ.ശ്രുജൻ, ഹിതേഷ് ഷെട്ടി, സഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം
അഭിഭാഷകനായ ഷവി സിങ് സിഎം പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ
ഗെയിം കളിക്കാന്‍ സാധിക്കാതെ വന്നതോടെ അസ്വസ്ഥനായ കുട്ടി മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു
കാന്തപുരത്തെയും അഡ്വ.സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യം
പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും സുപ്രിംകോടതി
സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലാണ് ഒരാള്‍ തന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചത്
ഡിഎംകെയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയ്യുടെ മധുരയിലെ പ്രസംഗം
ഇത് സിദ്ധരാമയ്യയ്ക്കും ഹൈക്കമാന്‍ഡിനുമുള്ള നേരിട്ടുള്ള മുന്നറിയിപ്പാണോ എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച
എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്ന് സുപ്രിം കോടതി പറഞ്ഞു
കൊലപാതകത്തിന് സഹായിച്ച മൂന്നാമത്തെയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു
ഫയര്‍ ഫോഴ്സ്, പൊലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്
ടിഫിന്‍ ബോക്സില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന തോക്കെടുത്താണ് വെടിവെച്ചതെന്ന് പൊലീസ്
സ്വാതന്ത്രദിനത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് പരാജയപ്പെട്ടുവെന്നാണ് പരാതി
തായ്വാനെ പോലെ തന്നെ അരുണാചലിനെയും കൈക്കലാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്
അയവില്ലാതെ പുടിൻ, അയഞ്ഞ് സെലൻസ്കി; അവസാനിക്കുമോ യുദ്ധം?
അർണബ് vs അദാനി? ദേശീയമാധ്യമ മേഖലയിൽ ശീതയുദ്ധം?
യുദ്ധത്തിന് ഒരുങ്ങി കിം? മിസൈൽ ഉത്പാദനം കൂട്ടാൻ ഉത്തരവ്
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ സൈനിക ആക്രമണവുമായി യുഎസ്
സ്വർണക്കുതിപ്പിന് പിന്നിലെന്ത്? കാരണമറിയാം.. | Gold Rate