Light mode
Dark mode
ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
തമിഴ്നാട്ടിൽ യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധക്കാർ
തുടർച്ചയായ ഏഴാം വർഷവും ശ്രീനഗർ ജമാ മസ്ജിദിൽ ഈദ് പ്രാർത്ഥനക്ക് അനുവാദം...
ഡൽഹിയിൽ സ്യൂട്ട്കേസിനുള്ളിൽ ഒമ്പത് വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ
ബീഫ് തേടി മലയാളി വിദ്യാർഥികളുടെ താമസ സ്ഥലത്തേക്ക് ഗോരക്ഷാ സേന എത്തുമെന്ന ആശങ്കയുമുണ്ട്
'മഹാരാഷ്ട്രയിലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം'
രാഹുല്‍ ഗാന്ധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്
കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുന്നു
ജനാധിപത്യത്തെ കബളിപ്പിക്കാനുള്ള ഒരു രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി
നേരത്തെയും കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു
300 ഓളം പേർ പങ്കെടുത്തു
രഹസ്യാന്വേഷണ വകുപ്പിലെ വീഴ്ചകളാണ് അപകടത്തിന് കാരണമെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്റലിജന്‍സ് എഡിജിപിക്ക് സ്ഥലം മാറ്റം
ആഘോഷ പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്
ഏഴംഗം സിപിഎം പ്രതിനിധിസംഘം ജൂൺ 10ന് കശ്മീർ സന്ദർശിക്കും. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുതിര സവാരിക്കാരൻ ആദിലിന്റെ കുടുംബത്തെ സംഘം കാണും.
ഓപ്പറേഷന് സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാകിസ്താൻ ഇനി ഞെട്ടി വിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്
ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയത്ത് വീട്ടിനുള്ളില്‍ യുവതിയും യുവാവും മരിച്ച നിലയില്‍
കേരളത്തിനായി പിരിച്ച 2018 ലെ പ്രളയ ഫണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് വകമാറ്റി
'നായ്ക്കുട്ടിയുടെ പേരെന്ത്?'; ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രതിഷേധം,...
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി
റീൽസ് കാണുന്നതിനിടെ ഹൃദയാഘാതം; പത്ത് വയസുകാരൻ മരിച്ചു