
India
4 May 2025 9:37 PM IST
ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തം: രാജ്നാഥ് സിങ്
ഇന്ത്യക്കെതിരായ ഭീഷണികളോട് കൃത്യമായി പ്രതികരിക്കാന്‍ സേനയുടെ കൂടെ നില്‍ക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

India
4 May 2025 4:24 PM IST
മുർഷിദാബാദിലെ സംഘർഷം വർഗീയ കലാപമല്ല,രാഷ്ട്രീയ പ്രേരിതവും പൊലീസ് ഒത്താശയോടെയും നടന്ന അക്രമസംഭവങ്ങൾ; വസ്തുതാന്വേഷണ റിപ്പോർട്ട്
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലികളിലേക്ക് കല്ലുകൾ എറിഞ്ഞത് ഹിന്ദുത്വ ഗ്രൂപ്പിൽ അംഗമായിരുന്നയാളുടെ നേതൃത്വത്തിലാണ്. തുടർന്നുണ്ടായ സംഘർഷത്തെ ബിജെപി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ രാഷ്ട്രീയ...




























