വെനസ്വേലക്കെതിരായ അമേരിക്കൻ അക്രമത്തിൽ മംഗളൂരുവിൽ പ്രതിഷേധം
ആഗോള എണ്ണ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി വെനസ്വേല എന്ന ചെറിയ രാഷ്ട്രത്തിനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സിപിഎം ദക്ഷിണ കന്നട ജില്ല സെക്രട്ടറി...