- Home
- International Old
International Old
15 Aug 2019 9:27 PM IST
ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള...

International Old
8 Aug 2019 10:15 AM IST
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു; മുപ്പതിനായിരം പേര്‍ക്ക് രാജ്യത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
ബംഗ്ലാദേശില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. മുപ്പതിനായിരം പേര്‍ക്കാണ് ഇതിനോടകം രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചത്. ബുധനാഴ്ച മാത്രം 2,428 പേരെയാണ് ഡെങ്കു ബാധിതരായി ആശുപത്രിയില്‍...

International Old
8 Aug 2019 10:11 AM IST
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ അതിജീവിക്കുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ
ഏത് പ്രതിസന്ധികളുണ്ടായാലും വെനസ്വേല മുന്നോട്ട് പോകുമെന്ന് പ്രസിഡന്റ് നിക്കോളാസ് മദൂറോ. അമേരിക്കക്ക് തങ്ങളെ പരാജയപ്പെടുത്താനാവില്ലന്നും അതിര്‍ത്തി ലംഘനങ്ങളെയും തടസങ്ങളെയും രാജ്യം അതിജീവിക്കുമെന്നും...

International Old
8 Aug 2019 8:49 AM IST
ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക
ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാന്റെ പേര് നീക്കം ചെയ്യാന്‍ തയ്യാറല്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്ക. രാഷ്ട്രീയ കാര്യ സെക്രട്ടറി ഡേവിഡ് ഹാലിയാണ് ഇത് സംബന്ധിച്ച നിലപാട്...

International Old
8 Aug 2019 8:43 AM IST
ടെക്സാസ് വെടിവെപ്പ്; പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം
ടെക്സസ് വെടിവെയ്പ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ പ്രതിഷേധം. പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന മിയാമി വാലി ആശുപത്രിക്ക് സമീപമാണ് പ്രതിഷേധം...

International Old
7 Aug 2019 9:31 AM IST
സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മുന്നറിയിപ്പ്; ഹോങ്കോങ് പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പുമായി ചൈന
ഹോങ്കോങ് പ്രക്ഷോഭക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈന. തീകൊണ്ടുള്ള കളിയാണെന്നും പ്രതിഷേധത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. സര്‍ക്കാരിനെ വിലകുറച്ച് കാണരുതെന്നും...

International Old
7 Aug 2019 9:13 AM IST
ഈ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ഇനി അമേരിക്കയില്‍ പ്രവേശിക്കാനാവില്ല
ഉത്തരകൊറിയ ഉള്‍പ്പെടെ ഏഴ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക്. വിസയില്ലാതെ അമേരിക്കയില്‍ വരുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പകരം മറ്റു വിസകള്‍ ഉപയോഗിച്ച് രാജ്യത്ത്...

International Old
7 Aug 2019 8:59 AM IST
‘യുദ്ധത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കും’; പുതിയ മൂന്ന് ഉപരിതല മിസൈലുകള്‍ സജ്ജമാക്കി ഇറാന്
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന് മൂന്ന് ഉപരിതല മിസൈലുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. അമേരിക്കയുടെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധമന്ത്രി അമീര്‍ ഹാതമി അറിയിച്ചു. അമേരിക്ക ചര്‍ച്ചക്ക്...




























