- Home
- International Old

International Old
7 May 2019 2:41 PM IST
ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്ന കുറ്റം ചുമത്തി മ്യാൻമർ കോടതി ജയില്‍ ശിക്ഷ വിധിച്ച രണ്ടു റോയിട്ടേഴ്സ് റിപ്പോർട്ടർമാരെ വിട്ടയച്ചു
റോഹിങ്ക്യന്‍ മുസ്ലിംങ്ങള്ക്കെതിരെ മ്യാന്മര് സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മ്യാന്മര് കോടതി ജയില്‍ ശിക്ഷ വിധിച്ചത്

International Old
7 May 2019 8:18 AM IST
ഒരു പതിറ്റാണ്ടിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ജീവികള്‍ക്ക് വംശനാശം സംഭവിക്കുമെന്ന് യു.എന്‍
ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ പത്ത് ലക്ഷത്തിലധികം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ലോകത്തെ പ്രശസ്ത ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്...

International Old
7 May 2019 8:09 AM IST
പനാമക്ക് പുതിയ പ്രസിഡന്റ്; ഡെമോക്രാറ്റിക് റെവലൂഷനറി പാര്‍ട്ടിയുടെ ലൊറന്ഷിനോ കോര്ട്ടിസോയ്ക്ക് വിജയം
പനാമയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് റെവലൂഷനറി പാര്‍ട്ടിയുടെ ലൊറെന്ഷിനോ കോര്ട്ടിസോയെ വിജയിയായി പ്രഖ്യാപിച്ചു. 95 ശതമാനം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ കോര്‍ട്ടിസോ 33 ശതമാനം വോട്ട്...

International Old
7 May 2019 8:06 AM IST
‘ഞങ്ങള്‍ക്കും ശക്തരായ സൈന്യമുണ്ടെന്ന് ഓര്‍ക്കണം’; അമേരിക്കയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് വെനെസ്വേല
അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഏത് അക്രമവും നേരിടാന്‍ വേനസ്വേല തയ്യാറാണെന്ന് വിദേശ കാര്യ മന്ത്രി ജോര്‍ജ് അരീസ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അരീസയുടെ...

International Old
7 May 2019 7:58 AM IST
മുള്ളര്‍ റിപ്പോര്‍ട്ട്; യു.എസ് അറ്റോര്‍ണി ജനറല്‍ വില്ല്യം ബാറിനെതിരെ നടപടിക്കൊരുങ്ങി ഡെമോക്രാറ്റിക് പാര്‍ട്ടി
മുള്ളര്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാനുള്ള അവസാന പരിധി കഴിഞ്ഞതോടെ അറ്റോര്‍ണി ജനറലായ വില്ല്യം ബാറിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നു. സ്റ്റേറ്റ് ഹൌസിനെ അവഹേളിച്ചതിന്...

International Old
7 May 2019 7:54 AM IST
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം
തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളില്‍ ജൂണ്‍ 23 ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഇക്കാര്യം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന നിഗമനത്തിന്റെ...




























