- Home
- International Old
International Old
6 May 2019 9:43 AM IST
മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം

International Old
5 May 2019 8:00 AM IST
ഗസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; ഗർഭിണിയും പിഞ്ചുകുഞ്ഞും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
മുപ്പത്തിയേഴു വയസുള്ള ഫലെസ്തീനിയായ അബു അറാർ എന്ന ഗർഭിണിയും ഇവരുടെ 14മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടു. ഇമാദ് നസീര്‍ എന്ന 22കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ 80 വയസുള്ള വൃദ്ധയും ഉണ്ട്.




















