- Home
- International Old
International Old
27 Jan 2019 9:06 AM IST
ബ്രസീലില്‍ ഡാം തകര്‍ന്ന് അപകടം: കാണാതയവര്ക്കുള്ള തെരച്ചില്‍ ...
International Old
27 Jan 2019 8:52 AM IST
ഇസ്രായേല്‍ കുടിയേറ്റക്കാരന്റെ വെടിയേറ്റ് ഫലസ്തീനില്‍ യുവാവ്...

International Old
26 Jan 2019 9:14 AM IST
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാസ്സാക്കി ഐറിഷ് പാര്‍ലമെന്റ്
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും...

International Old
26 Jan 2019 7:45 AM IST
വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു; രാജ്യത്തിന്റെ രാഷ്ട്രപതി താനാണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് വാന്‍ ഗെയ്ഡോ
വെനിസ്വേലയില്‍ അധികാര വടംവലി ശക്തമാകുന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയോട് രാജ്യം വിടാന്‍ ഉത്തരവിട്ട അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് തിരികെയെത്താന്‍ പ്രതിപക്ഷനേതാവിന്റെ നിര്‍ദേശം. രാജ്യത്തിന്റെ...

International Old
26 Jan 2019 7:36 AM IST
ഒടുവില്‍ പ്രസിഡന്റ് ട്രംപ് വഴങ്ങി; അമേരിക്കയില്‍ അഞ്ച് ആഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു
അമേരിക്കയില്‍ അഞ്ച് ആഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം അവസാനിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് മുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഴങ്ങുകയായിരുന്നു. മെക്സിക്കന്‍ മതിലിന്...

International Old
23 Jan 2019 12:26 PM IST
‘ഫ്രാന്‍സ് ആഫ്രിക്കന്‍ രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു’; ഫ്രാന്‍സിന്റെ ആഫ്രിക്കന്‍ സമീപനങ്ങളെ വിമര്‍ശിച്ച് ഇറ്റലി
ഫ്രാന്‍സിന്റെ ആഫ്രിക്കയോടുള്ള സമീപനങ്ങളെ വിമര്‍ശിച്ച് ഇറ്റലി. ഫ്രാന്‍സ് ആഫ്രിക്കന്‍ രാജ്യങ്ങളെ ചൂഷണം ചെയ്യുകയാണെന്നായിരുന്നു ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇതിനു പിന്നാലെ ഫ്രാന്‍സ്...

International Old
23 Jan 2019 11:58 AM IST
ഇന്ത്യന്‍ സംഘം സഞ്ചരിച്ച കപ്പലുകള്‍ കരിങ്കടലില്‍ വെച്ച് തീപിടിച്ചു; 14 പേര് മരണപ്പെട്ടു
ഇന്ത്യന്‍ സംഘം സഞ്ചരിച്ച രണ്ട് താന്‍സാനിയന്‍ കപ്പലുകള്‍ക്ക് തീപിടിച്ച് 14 പേര് മരണപെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യന്‍ സംഘത്തിന് പുറമെ തുര്‍ക്കിഷ്, ലിബിയന്‍ സംഘങ്ങളും തീപിടിച്ച...

International Old
23 Jan 2019 8:19 AM IST
ലൈംഗിക പീഡനത്തിന് ഇരയായെന്ന കായിക താരങ്ങളുടെ ആരോപണം: അന്വേഷണത്തിന് ഉത്തരവിടാന്‍ ഒരുങ്ങി ദക്ഷിണ കൊറിയ
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണത്തില്‍ 30,000 പേരില്‍ നിന്നും മൊഴിയെടുക്കും. ഒളിംപിക് മെഡല്‍ ജേതാവ് അടക്കമുള്ള താരങ്ങളാണ് ലൈംഗിക പീഡനത്തിന് ഇരയായെയന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നത്.




























