Light mode
Dark mode
പ്രതിപക്ഷം ദുര്‍ബലമായ ബംഗ്ലാദേശില്‍ നാലാമതും പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഷേക് ഹസീന.
യമനില്‍ ഹൂത്തികളും സര്‍ക്കാരും ധാരണയിലേക്ക്; ഹുദൈദയില്‍ നിന്ന് വിമതര്‍...
ഈജിപ്തില്‍ നാല്പത് ഭീകരരെ വധിച്ചെന്ന് പൊലീസ്
ട്രംപിന്റെ രഹസ്യ ഇറാഖ് യാത്ര ബ്രിട്ടനു മുകളില്‍ വെച്ച് പരസ്യമായപ്പോള്‍
സുഡാനിലെ ജനകീയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി
ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി സൈന്യം
ഇന്നലെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചത്. മാർക് റവലോമനനെയാണ് രജോലിന പരാജയപ്പെടുത്തിയത്.
മൂന്ന് രാജ്യങ്ങളുടെ സംയുക്ത സൈനിക കേന്ദ്രമാണ് പിടിച്ചെടുത്തത്. നൈജീരിയ- ഛാഡ് അതിര്‍ത്തിയിലാണ് ബോക്കോ ഹറാം തീവ്രവാദികളുടെ ഭീകരാക്രമമുണ്ടായത്.
ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണത്തില്‍ നിന്നും രക്ഷനേടി ദക്ഷിണ കൊറിയയിലെത്തിയ 997 പേരുടെ വ്യക്തി വിവരങ്ങളാണ് വെള്ളിയാഴ്ച ചോര്‍ന്നത്.
ഡെമോക്രാറ്റുകള്‍ സഹകരിച്ചില്ലെങ്കില്‍ മെക്സിക്കയുമായുള്ള അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.
തുര്‍ക്കിയുടെ ആക്രമണം ഭയന്ന് കുര്‍ദ് സേന തന്നെയാണ് സിറിയന്‍ സൈന്യത്തെ മേഖലയിലേക്ക് പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടന്, ഫ്രാന്‍സ്, തുര്‍ക്കി എന്നീ രാജ്യങ്ങളും ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി.
2025 ആകുമ്പോഴേക്കും 21000 പുതിയ ആളുകളെ വിവിധ തസ്തികകളില്‍ നിയോഗിച്ച് സൈന്യത്തെ വികസിപ്പിക്കാനാണ് ജര്‍മനിയുടെ തീരുമാനം
കഴിഞ്ഞ ശനിയാഴ്ച അനക് ക്രാക്കത്തുവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യയില്‍ സുനാമിയുണ്ടായത്. 430 പേരാണ് സുനാമിയില്‍ കൊല്ലപ്പെട്ടത്
പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് നൂറുകണക്കിനാള് സുഡാനിന്റെ തെരുവുകളില്‍ പ്രതിഷേധിക്കുകയാണ്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും സര്‍ക്കാറിനെതിരെ പ്രതിഷേധമുണ്ട്
നിരവധി അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട ബെന്ന്യാമിന് നെതന്യാഹുവിന് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്
ക്രിസ്മസ് ദിനത്തിലാണ് ഇറാഖിലെ അമേരിക്കന്‍ സൈനികര്‍ക്ക് അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനവുമായി ട്രംപും ഭാര്യ മെലാനിയയും ഇറാഖില്‍ പറന്നിറങ്ങിയത്
ക്രിസ്മസിന് ജീവനക്കാർക്ക് ശമ്പളം കിട്ടാത്ത സാഹചര്യമാണ്. ആഭ്യന്തരം, സുരക്ഷ, വിദേശകാര്യം, ഗതാഗതം, കൃഷി, നീതിന്യായം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനമാണ് ഭാഗികമായി നിലച്ചത്
159 പേരെ കുറിച്ച് ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. 1500ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
യമനില്‍ രാഷ്ട്രീയ പരിഹാര ചര്‍ച്ചകള്‍ അടുത്ത മാസമാണ് തുടങ്ങുക. ഇതിനു മുന്നോടിയായി ഹുദൈദയില്‍ വെടിനിര്‍ത്തിയത് നിരീക്ഷിക്കാനെത്തിയ യുഎന്‍ നിരീക്ഷകന് ഹൂതികളുമായി ചര്‍ച്ച നടത്തി.
ചൈനയും റഷ്യയും വീറ്റോ ചെയ്തു; ഹോര്‍മുസ് തുറക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍...
ദുബൈയിൽ ഹോട്ടലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഫീസടക്കാൻ 3 മാസം സാവകാശം
യുദ്ധവെറി തീരാതെ ട്രംപ്, വീണ്ടും ഭീഷണി; 'ഒരു നാഗരികത മുഴുവന്‍ ഇന്ന്...
ഇറാനില്‍ ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ തെരുവില്‍; ജെ.ഡി വാന്‍സിൻ്റെ 'ആണവായുധ'...
എണ്ണവില കുത്തനെ ഇടിഞ്ഞു; കുതിച്ചുകയറി ഓഹരി വിപണികള്‍, സ്വര്‍ണവിലയിലും മുന്നേറ്റം
ഗസ്സയിൽ സമാധാനം പുലരാതെ ഒരു കപ്പലും ബാബ് അൽ മന്ദബ് കടക്കില്ലെന്ന് ഹൂത്തികൾ
ഇറാൻ ഒറ്റക്കാകില്ല, പോരാട്ടത്തിന് റഷ്യയിൽ നിന്ന് ഗറില്ലാ പോരാളികളെത്തും
അമേരിക്ക യുദ്ധത്തിന് എത്തിയത് തീപിടിത്തം പോലും തടയാനാകാത്ത കപ്പലുമായോ?
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം