- Home
- International Old
International Old
3 Jan 2019 8:26 AM IST
പുതിയ നിയന്ത്രണങ്ങള്‍; ഫലസ്തീന് തടവുകാരുടെ ജീവിതം കൂടുതല്‍...
International Old
3 Jan 2019 8:15 AM IST
ബ്രക്സിറ്റിൽ പുതിയ കരാർ വേണമെന്ന ജെർമി കോർബിന്റെ തീരുമാനത്തെ...

International Old
2 Jan 2019 9:17 AM IST
റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട 11 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി
റഷ്യയില്‍ അപ്പാര്‍ട്ട്മെന്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പെട്ട 11 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ജീവനോടെ കണ്ടെത്തിയത്.അപ്പാര്‍ട്ട്മെന്റ്...

International Old
2 Jan 2019 9:12 AM IST
പുതുവര്‍ഷത്തില്‍ ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹോങ്കോങില്‍ പ്രതിഷേധ പ്രകടനം
പുതുവര്‍ഷദിനത്തില്‍ ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹോങ്കോങില്‍ പ്രതിഷേധ പ്രകടനം. സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന്...

International Old
2 Jan 2019 7:46 AM IST
ട്രംപ് വാക്കുപാലിച്ചില്ലെങ്കില്‍ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് കിം ജോങ് ഉന്‍
സിംഗപ്പൂരില്‍ വെച്ച് കഴിഞ്ഞ ജൂണിലായിരുന്നു കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചയില്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നു

International Old
31 Dec 2018 8:02 AM IST
ബ്രിട്ടണ് യൂറോപ്യന്‍ യൂണിയന് വിടാനുള്ള സാധ്യതക്ക് മങ്ങലേല്‍ക്കുന്നുവെന്ന സൂചന നല്കി ബ്രെക്സിറ്റ് മന്ത്രി
ബ്രെക്സിറ്റ് പ്രാബല്യത്തിലായാല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി പുലര്‍ത്തേണ്ട സഹകരണം സംബന്ധിച്ച വ്യവസ്ഥകളിന്മേലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്.

International Old
31 Dec 2018 7:50 AM IST
സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം: സുഡാനില്‍ പൊലീസ് അക്രമങ്ങളില്‍ 37 പേര് കൊല്ലപ്പെട്ടതായി ആംനസ്റ്റി
പ്രക്ഷോഭക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 19 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണന്ന് കാണിക്കുന്നതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ..





























