- Home
- International Old
International Old
6 Jan 2019 8:04 PM IST
15ാം നൂറ്റാണ്ടിലെ പുരാതന മസ്ജിദ് തുർക്കി റോബോട്ടുകളുടെ സഹായത്തോടെ...

International Old
6 Jan 2019 8:43 AM IST
ചൈനയില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് അന്താരാഷ്ട്ര സഹായം അഭ്യർഥിച്ച് തായ്വാന്
ചൈന തങ്ങളുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ കൈകടത്തുന്നെന്നും ഇത് സംരക്ഷിക്കാൻ ലോക രാഷ്ട്രങ്ങൾ തായ്നാന്റെ കൂടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസിഡന്റ് സായ് ഇങ് വെൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്

International Old
5 Jan 2019 8:08 AM IST
ബ്രിട്ടീഷ് അമേരിക്കന്‍ പൗരനെ രനെ റഷ്യയില്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം ശക്തം
ബ്രിട്ടനിലേക്ക് കൂറുമാറിയ മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് സെര്‍ഗെയി സ്ക്രിപാലിനും മകള്‍ക്കും നേരെ കഴിഞ്ഞ വര്‍ഷമുണ്ടായ വിഷപ്രയോഗത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍..

International Old
4 Jan 2019 8:04 AM IST
സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും സിറിയയിൽ വീണ്ടും അമേരിക്കയുടെ ബോംബാക്രമണം
ആശുപത്രി ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രങ്ങളയും ബോംബാക്രമണം ലക്ഷ്യം വക്കുന്നുണ്ട്. അതേ സമയം കൃത്യമായ സമയക്രമങ്ങളോ പദ്ധതികളോ ആസൂത്രണം ചെയ്യാതെയാണ് ട്രംപിന്റെ പിന്‍വാങ്ങൽ പ്രഖ്യാപനം എന്ന വിമർശനം ശക്തമാണ്.

International Old
4 Jan 2019 7:40 AM IST
മെക്സിക്കന്‍ അതിര്‍ത്തിയിലെ മതിൽ: സത്യത്തിന് നിരക്കാത്തതാണ് ട്രംപിന്റെ പ്രസ്താവനകളെന്ന് നിയുക്ത സ്പീക്കര്‍
5 ബില്യനിലധികം നൽകാൻ സഭ തയ്യാറല്ല. 5.6 ബില്യന്‍ ഡോളര്‍ ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് ട്രംപ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. തുടർച്ചയായ 13 ആം ദിവസവും അമേരിക്കയിൽ ട്രഷറി സ്തംഭനം..



















