Light mode
Dark mode
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്.
ബ്രിട്ടനില്‍ സിറിയന്‍ അഭയാര്‍ഥി ബാലന് നേരെ ആക്രമണം; പ്രതിഷേധം...
വെള്ളത്തിനടിയിലൂടെ ബുള്ളറ്റ് ട്രെയിനോടിക്കാന്‍ ചൈന
ബ്രിട്ടനില്‍ നിയമം കര്‍ശനമാക്കി ഫേസ്ബുക്ക്
ജി20 ഉച്ചകോടി: ട്രംപ് - പുട്ടിന് കൂടിക്കാഴ്ച റദ്ദാക്കി
ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
ഏറ്റവും പുതിയ ഗൾഫ് വാർത്തകളും വിശേഷങ്ങളും | Latest Gulf News | Mideast Hour
ഒമാനിലെ ദൈമാനിയത്ത് ദ്വീപുകളിൽ സന്ദർശകരുടെ റെക്കോർഡ് വർധനവ്
91ല്‍ സിപിഎം കുടുങ്ങിയ കള്ളവോട്ട് മറന്നോ? സിപിഎമ്മിന്റെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി...
കുവൈത്തിലെ ആറാം റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
പൂഞ്ഞാറിലും വോട്ടിന് നോട്ട്; ബിജെപി നേതാവ് പണം നല്കുന്ന ദൃശ്യം പുറത്ത്
ആശ്വാസം; ബഹ്റൈൻ വ്യോമപാത തുറന്നു
മധുര പാനീയങ്ങൾക്ക് ഖത്തറിൽ എക്സൈസ് നികുതി
ഇറാന് ഗൾഫിലേയും ഇസ്രായേലിലേയും താവളങ്ങൾ സ്കെച്ചിട്ട് കൊടുത്തത് റഷ്യ
'32 വർഷത്തെ ദാമ്പത്യം, ഒടുവിൽ ഈഗോയും മടുപ്പും വില്ലനായി'; ലിസിയുമായുള്ള വേർപിരിയലിനെക്കുറിച്ച്...
യൂട്യൂബിലൂടെയാണ് പരീക്ഷണത്തെ കുറിച്ച് ആദ്യം ഹെ ജിയാന്‍ കൂയ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ജീനോം സബ്മിറ്റിലൂടെ പരീക്ഷണത്തെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.
ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ഗോപുരത്തിന്റെ വളഞ്ഞ ചവിട്ടുപടികളുടെ ഒരു ഭാഗമാണ് ലേലത്തിന് വെച്ചത്.
ഇന്ധന വില വര്‍ധനവിനെതിരായ സമരം രണ്ടാഴ്ചയിലേക്ക് കടക്കുകയാണ്. ഇന്ധനവില കുറക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം.
അഫ്ഗാന് സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് അഷ്റഫ് ഗനി നിലപാട് അറിയിച്ചത്. സമാധാനത്തിനായി ചര്‍ച്ചക്ക് തയ്യാറാണ്.
2008- 2009 കാലത്തുണ്ടായ ആഭ്യന്തര യുദ്ധത്തിനിടെ നിരവധി പേരാണ് ശ്രീലങ്കയില്‍ കൊല്ലപ്പെട്ടത്. ഈ സമയത്ത് 11 യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് രവീന്ദ്ര വിജെഗുണ രത്നെക്കെതിരായ കുറ്റം
ബംഗ്ലാദശിലെ മെഗ്ന നദിയിലാണ് ബാസന്ചര് ദ്വീപ്. ഇവിടേക്ക് ബോട്ട് മാര്‍ഗം മാത്രമ എത്താന്‍ സാധിക്കൂ.
അത്യാധുനിക സൌകര്യങ്ങളുള്ള എസ്-400 ഉപരിതല മിസൈലുകളാണ് റഷ്യ ക്രിമിയയില്‍ വിന്യസിക്കുക. റഷ്യയുടെ മൂന്ന് ബറ്റാലിയന് വിമാന വേധ മിസൈല്‍ ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ രാജ്യത്തിന് ഉള്ളില്‍ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.
കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഗുരുതര പ്രശ്നമായി വിശ്വസിക്കുന്നവർ ഉണ്ടായേക്കാമെന്നും, താൻ അതിൽപെടുന്നതല്ലെന്നും ട്രംപ് പറഞ്ഞു
അഞ്ച് പതിറ്റാണ്ടായി കമ്യൂണിസ്റ്റ് മിലീഷ്യകളായ ‘ന്യൂ പിപ്പിൾസ് ആർമി’ക്ക് എതിരെ പോരാടികൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ്
11.14 ദശലക്ഷം പൗരന്മാരുടെ വിമാന ടിക്കറ്റും 4.25ദശലക്ഷ പൗരന്മാരുടെ അതിവേഗ തീവണ്ടി ടിക്കറ്റുകളും ഭരണകൂടം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍
രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി
പൊട്ടിത്തെറിയെ തുടർന്ന് ഫാക്ടറിയിലുണ്ടായ അമ്പതോളം ട്രക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു
പശുക്കളുടെ കൂട്ടങ്ങളെ നിയന്ത്രിക്കുകയും മേയ്ക്കുകയുമാണ് നിക്കേഴ്സിന്റെ ചുമതലയെന്ന് ഉടമയായ ജിയോഫ് പിയേഴ്സണ്‍ പറയുന്നു. ഒരു വയസു തികയുന്നതിന് മുമ്പേ ഈ നേതാവിന്റെ ജോലി നിക്കേഴ്സിന് ലഭിച്ചു
'ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കും': പുതിയ കുറിപ്പുമായി ട്രംപ്
ലെബനാന് നേരെയുള്ള ആക്രമണം തുടരും, കരാറില്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു
എണ്ണവില കുത്തനെ ഇടിഞ്ഞു; കുതിച്ചുകയറി ഓഹരി വിപണികള്‍, സ്വര്‍ണവിലയിലും മുന്നേറ്റം
ദുബൈയിൽ ഹോട്ടലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഫീസടക്കാൻ 3 മാസം സാവകാശം
ഗസ്സയിൽ സമാധാനം പുലരാതെ ഒരു കപ്പലും ബാബ് അൽ മന്ദബ് കടക്കില്ലെന്ന് ഹൂത്തികൾ
ഇറാൻ ഒറ്റക്കാകില്ല, പോരാട്ടത്തിന് റഷ്യയിൽ നിന്ന് ഗറില്ലാ പോരാളികളെത്തും
അമേരിക്ക യുദ്ധത്തിന് എത്തിയത് തീപിടിത്തം പോലും തടയാനാകാത്ത കപ്പലുമായോ?
അമേരിക്കയുടെ കരയാക്രമണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാൻ
ഇറാനെ പിന്തുണച്ച് ഹൂതികളും രംഗത്ത്; ഇസ്രയേലിനെതിരെ ആക്രമണം