Light mode
Dark mode
ജി 20 ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ആണവ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇറാന്
ഇന്ധന വിലവര്‍ധനക്കെതിരെ വന്‍ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ...
സെന്റിനലുകള്‍ അക്രമികളല്ലെന്ന് നരവംശശാസ്ത്രജ്ഞ
വ്യാപാര യുദ്ധത്തിനിടെ അമേരിക്ക-ചെെന കൂടിക്കാഴ്ച്ച
ഇവാന്‍ക ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് യു.എസ് കോണ്‍സുലേറ്റിന് നേരെ...
ഏറ്റവും പുതിയ ഗൾഫ് വാർത്തകളും വിശേഷങ്ങളും | Latest Gulf News | Mideast Hour
ഒമാനിലെ ദൈമാനിയത്ത് ദ്വീപുകളിൽ സന്ദർശകരുടെ റെക്കോർഡ് വർധനവ്
91ല്‍ സിപിഎം കുടുങ്ങിയ കള്ളവോട്ട് മറന്നോ? സിപിഎമ്മിന്റെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി...
കുവൈത്തിലെ ആറാം റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
പൂഞ്ഞാറിലും വോട്ടിന് നോട്ട്; ബിജെപി നേതാവ് പണം നല്കുന്ന ദൃശ്യം പുറത്ത്
ആശ്വാസം; ബഹ്റൈൻ വ്യോമപാത തുറന്നു
മധുര പാനീയങ്ങൾക്ക് ഖത്തറിൽ എക്സൈസ് നികുതി
ഇറാന് ഗൾഫിലേയും ഇസ്രായേലിലേയും താവളങ്ങൾ സ്കെച്ചിട്ട് കൊടുത്തത് റഷ്യ
'32 വർഷത്തെ ദാമ്പത്യം, ഒടുവിൽ ഈഗോയും മടുപ്പും വില്ലനായി'; ലിസിയുമായുള്ള വേർപിരിയലിനെക്കുറിച്ച്...
അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കോ അതിർത്തിയിൽ സുരക്ഷാ മതിൽ കെട്ടുമെന്നതുൾപ്പെടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി എതിർക്കുന്ന ഒബ്രഡോർ
ജനകീയ വിപ്ലവം നടപ്പാക്കുന്നതിനായി മെക്സിക്കോയില്‍ നിന്ന് പുറപ്പെട്ട ഫിദലിന്റെ 82 അംഗ ഗറില്ലാ സംഘം ക്യൂബയിലെത്തിയത് ഡിസംബര്‍ രണ്ടിനായിരുന്നു.
മൂസാസദ്റിന് എന്തു സംഭവിച്ചുവെന്ന ചോദ്യവും പ്രഹേളികയായി തുടരാനാണ് സാധ്യത. കാരണം അതിനു കൃത്യമായി ഉത്തരം നല്കാനാവുമായിരുന്ന ഒരാള്‍ ചരിത്രത്തിന്റെ പിന്‍താളുകളിലേക്ക് പോയി.
പാര്കിന്സണ് രോഗം ബാധിച്ച് വര്‍ഷങ്ങളായി വീല്‍ ചെയറിലായിരുന്നു അദ്ദേഹം. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗം ആയിരുന്ന ബുഷ് സീനിയര്‍ 1989 മുതല്‍ 1993 വരെയാണ് പ്രസിഡന്റ് പദവി വഹിച്ചത്
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇസ്രയേലിനും ജൂതരുടെ കീഴിലുള്ള ആന്റി ഡിഫമേഷന്‍ ലീഗ് എന്ന സംഘടനക്കും എതിരെ മാര്‍ക്ക് ലമോന്റ് ശക്തമായി രംഗത്ത് എത്തിയത്.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും വീണ്ടും പാകിസ്താന് കടമെടുത്തേക്കുമെന്ന വാര്‍ത്തക്ക് പിന്നാലെയാണ് വിലയിടിഞ്ഞത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് പാക് ധനകാര്യമന്ത്രി പ്രതികരിച്ചു.
6 വയസിനും 60 വയസിനുമിടയിലുള്ള റഷ്യന്‍ പൌരന്മാര് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്.
അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രത അനുഭവപ്പെട്ടത്. ആങ്കറേജിൽ നിന്നു 12 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
പതിമൂന്നാമത് ജി 20 ഉച്ചകോടി അര്‍ജന്റീനയില്‍ തുടരുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം, റഷ്യ- ഉക്രൈൻ സംഘർഷം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയായി.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്,...
യമനിലും അഫ്ഗാനിസ്ഥാനിലും ആയുധങ്ങള്‍ ഇറാന് വിതരണം ചെയ്യുന്നതായി അമേരിക്ക. വിതരണം ചെയ്യുന്നതായി പറയുന്ന ആയുധങ്ങളും അമേരിക്ക പ്രദര്‍ശിപ്പിച്ചു. ഹൂതികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ നേരത്തെ സൗദി...
ചെെനക്ക് വളരെ താല്പര്യമുള്ള, മേഖലയിലെ തന്ത്രപ്രധാന രാഷ്ട്രമാണ് ശ്രീലങ്ക
ഇതാദ്യമായാണ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ അനുകൂല ഭൂപടവുമായി ചൈന രംഗത്ത് വരുന്നത്
കാര്യങ്ങള്‍ ശാന്തമാവുന്നത് വരെ റഷ്യയുമായുള്ള ഇടപാടുകള്‍ നിര്‍ത്തി വെക്കുകയാണെന്ന് ട്രംപ് അറിയിച്ചു
കുട്ടികള്‍ക്കിടയില്‍ സ്വവര്‍ഗ ലൈംഗികതയെ സംബന്ധിച്ച് പ്രചരിപ്പിക്കുന്നത് റഷ്യയില്‍ കുറ്റകരമാണ്
'ഇനി ഇറാനുമായി ചേർന്ന് പ്രവർത്തിക്കും': പുതിയ കുറിപ്പുമായി ട്രംപ്
ലെബനാന് നേരെയുള്ള ആക്രമണം തുടരും, കരാറില്‍ ഉള്‍പ്പെടില്ലെന്ന് നെതന്യാഹു
എണ്ണവില കുത്തനെ ഇടിഞ്ഞു; കുതിച്ചുകയറി ഓഹരി വിപണികള്‍, സ്വര്‍ണവിലയിലും മുന്നേറ്റം
ദുബൈയിൽ ഹോട്ടലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഫീസടക്കാൻ 3 മാസം സാവകാശം