- Home
- International Old
International Old
11 Nov 2018 9:03 AM IST
ജമാല്‍ ഖശോഗിയുടെ മരണം: നിര്‍ണായക വിവരങ്ങള്‍ തുര്‍ക്കി കൈമാറി
International Old
11 Nov 2018 8:53 AM IST
കാലിഫോര്‍ണിയയില്‍ കാട്ടുതീ ആളിപ്പടരുന്നു; രണ്ടര ലക്ഷത്തിലധികം ആളുകള്‍...

International Old
9 Nov 2018 10:42 AM IST
അര്‍ജന്റീനയില്‍ വിമാനകമ്പനി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
അര്‍ജന്റീനയിലെ പ്രധാന വിമാന സര്‍വീസായ എയറോലിനാസ് അര്ജന്റീനാസിന്റെ വിമാനങ്ങളാണ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്കിനെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയത്. വേതന വര്‍ധന ആവശ്യപ്പെട്ടാണ് സമരം.

International Old
9 Nov 2018 9:50 AM IST
രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി: വെനസ്വേലയില്‍ നിന്നുള്ള കൂട്ടപ്പലായനം തുടരുന്നു
2015 മുതല്‍ മൂന്ന് മില്യണ്‍ ജനങ്ങള്‍ നാട് വിട്ട് പോയെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.വെനസ്വേല നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്

International Old
9 Nov 2018 9:31 AM IST
അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
തെക്കൻ യു.എസ് അതിർത്തിയിലൂടെ എത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ ട്രംപ് നിലപാട് കടുപ്പിച്ചത്

International Old
9 Nov 2018 9:30 AM IST
ട്രംപും കിംജോങ് ഉന്നും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു
ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങും വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. അടുത്ത വര്‍ഷം കൂടിക്കാഴ്ചയുണ്ടാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. സിംഗപ്പൂരിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

International Old
9 Nov 2018 9:29 AM IST
ജെഫ് സെഷന്‍സിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം
അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ പുറത്താക്കിയ ട്രംപിന്റെ നടപടിക്കെതിരെ ന്യൂയോര്‍ക്കില്‍ പ്രതിഷേധം, ഇടക്കാല അറ്റോര്‍ണി ജനറല്‍ വിട്ട് നില്‍ക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം.





























