
Kerala
31 Jan 2024 9:43 PM IST
'കേന്ദ്ര സർക്കാർ കേരളത്തിലെ റബ്ബർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന'; മന്ത്രി പി.പ്രസാദ്
കേരളത്തില്‍ റബ്ബറിന്റെ വിലത്തകര്‍ച്ച കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ നടപ്പിലാക്കി വരുന്ന റബ്ബർ പ്രൊഡക്ഷൻ ഇന്‍സന്റീവ് സ്കീം വഴി സാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു

Kerala
31 Jan 2024 6:49 PM IST
കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിക്ക് സസ്പെൻഷൻ
പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാമ്പസിൽ സംഘ്പരിവാർ ആഘോഷത്തിനെതിരെ ഇന്ത്യ മതേതര രാജ്യമാണ് എന്ന പ്ലെക്കാർഡ് ഉയർത്തി പ്രതിഷേധിച്ച ദലിത് വിദ്യാർഥിയെയാണ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
























