
Kerala
14 March 2026 11:34 AM IST
'മഹാനടന് ഒരു നീതി, ചെറിയ നടനായ എന്നോട് മറ്റൊരു നീതി'; ഫേസ്ബുക്ക് പോസ്റ്റുമായി പ്രേംകുമാർ
''തുല്യനീതി ഉറപ്പുള്ള നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് പറയാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ 'ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുതെന്ന്' ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം''

Kerala
13 March 2026 9:56 PM IST
വയനാട്ടിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി
പ്രതി പിടിയിൽ























