
Kerala
5 Dec 2025 10:58 AM IST
പിഎം ശ്രീ വിവാദം: 'ശിവന്‍കുട്ടിയുടേത് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള കയ്യാളിന്റെ ചുമതല മാത്രം, ഇടനിലക്കാരിലൂടെ പാലം പണിതത് പിണറായി വിജയന്': വി.ഡി സതീശൻ
ജോൺ ബ്രിട്ടാസിന്റെ പങ്കിനെ കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ സിപിഎം- ബിജെപി ബന്ധത്തിലേക്ക് വെളിച്ചം വീശുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി




















