India
28 July 2024 9:18 PM IST
വാര്‍ത്താസമ്മേളനത്തിനിടെ മൂക്കില്‍നിന്ന് രക്തസ്രാവം; കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൈസൂരു അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി(മുഡ) അഴിമതി ആരോപിച്ച് ഭരണപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചത്

India
25 July 2024 5:03 PM IST
'ബി.ജെ.പിയുടെ അഴിമതികളെല്ലാം ഉടന്‍ പുറത്തുവിടും'; മുന്‍ സര്‍ക്കാരിലെ മുഡ പദ്ധതികളില്‍ അന്വേഷണം പ്രഖ്യാപിച്ചെന്ന് ഡി.കെ ശിവകുമാര്‍
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഡി.കെ മാധ്യമങ്ങളോട് പ്രതികരിച്ചത്

India
19 July 2024 9:37 PM IST
യു.പിക്കു പിന്നാലെ ഉത്തരാഖണ്ഡും; കാവഡ് യാത്രാറൂട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ബി.ജെ.പി സഖ്യകക്ഷികളില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹരിദ്വാര്‍ പൊലീസും വിവാദ നിര്‍ദേശം പുറത്തിറക്കിയത്

India
19 July 2024 5:40 PM IST
'മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിഭജനം അംഗീകരിക്കാനാകില്ല'; കാവഡ് യാത്രാ ഉത്തരവില്‍ വിമര്‍ശനവുമായി ചിരാഗ് പാസ്വാനും
പ്രധാനമന്ത്രി പറഞ്ഞുനടക്കാറുള്ള 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ വിശ്വാസ്' മുദ്രാവാക്യത്തിനു വിരുദ്ധമാണ് യു.പി സര്‍ക്കാരിന്റെ ഉത്തരവെന്നാണ് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പ്രതികരിച്ചത്

India
18 July 2024 2:29 PM IST
'ബീഫ് കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല'; രാഹുലിനെതിരെ രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ
ഹിന്ദുക്കളെ ആരെങ്കിലും തീവ്രവാദികളായി മുദ്രകുത്തുകയും അക്രമകാരികളെന്ന് വിളിക്കുകയും രാമക്ഷേത്രത്തെ എതിർക്കുകയും ചെയ്താൽ നമ്മൾ മിണ്ടാതിരിക്കുമോയെന്നും സി.പി ജോഷി

India
16 July 2024 2:26 PM IST
സി.എ.എയില്‍ പൗരത്വത്തിന് അപേക്ഷിച്ചത് വെറും എട്ടുപേര്‍! ബംഗാളി ഹിന്ദുക്കള്‍ക്കൊന്നും താല്പര്യമില്ലെന്ന് ഹിമാന്ത ബിശ്വ ശര്‍മ
സി.എ.എ ബോധവല്‍ക്കരണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടത്തിയെങ്കിലും അവരൊന്നും പൗരത്വത്തിന് അപേക്ഷിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ഹിമാന്ത ബിശ്വ...





























