Football
15 Sept 2025 1:33 PM IST
പുതിയ ഇന്ത്യക്കായി ഖാലിദ് ജമീൽ; ഏഷ്യ കപ്പ് യോഗ്യതക്കുള്ള സാധ്യത ടീമിൽ ഏഴ് മലയാളികൾ
ഡെൽഹി: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 30 അംഗ ഇന്ത്യൻ ടീമിൽ ഏഴു മലയാളികൾ. സുനിൽ ഛേത്രിയും ടീമിലിടം പിടിച്ചു. ഞായറാഴ്ചയാണ് പരിശീലകൻ ഖാലിദ് ജമീൽ സാധ്യത ലിസ്റ്റ് പുറത്തു...
Football
15 Sept 2025 10:09 AM IST
കൊടുങ്കാറ്റായി ബാഴ്സ തകർന്നടിഞ്ഞ് വലൻസ്യ; ഫെർമിനും റാഫിന്യക്കും...
Cricket
15 Sept 2025 9:41 AM IST
'ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെയൊപ്പം' ഇന്ത്യൻ നായകൻ സൂര്യകുമാർ...

Cricket
14 Sept 2025 5:03 PM IST
പാകിസ്താനെതിരെ പരോക്ഷ പ്രതിഷേധത്തിന് ഇന്ത്യ; ബിസിസിഐ അംഗങ്ങൾ ഉണ്ടാകാനിടയില്ല
ദുബൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ സംഘം പരോക്ഷ പ്രതിഷേധങ്ങൾ നടത്താൻ സാധ്യത. മത്സരം ബഹിഷ്കരിക്കാനുള്ള മുറവിളികൾ അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കേ ഇന്ത്യ പാക്...

Sports
14 Sept 2025 5:35 PM IST
ജയ്സ്മിനും മീനാക്ഷിക്കും സ്വർണം; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം
ലിവർപൂൾ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജയ്സ്മിൻ ലംബോറിയക്കും മീനാക്ഷി ഹൂഡക്കും സ്വർണ്ണ മെഡൽ. 57 കിലോ വിഭാഗം ഫൈനലിൽ ഒളിംപിക് വെള്ളി മെഡൽ ജേതാവ് സെർമേറ്റ ജൂലിയയെ 4-1 വീഴ്ത്തിയാണ് ലംബോറിയ വിജയം...

Football
14 Sept 2025 9:35 AM IST
ചെൽസിക്ക് ബ്രെൻഡ്ഫോർഡിന്റെ സമനില പൂട്ട്; ഗോൾ വഴങ്ങിയത് ഇഞ്ചുറി ടൈമിൽ
ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയെ ബ്രെൻഡ്ഫോർഡ് സമനിലയിൽ തളച്ചു. ഫാബിയോ കാർവാലോ നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് ബ്രെൻഡ്ഫോർഡ് സമനില പിടിച്ചത്. ആദ്യ പകുതിയിൽ കെവിൻ ഷാഡെ (35') നേടിയ ഗോളിൽ...

UAE
13 Sept 2025 11:19 PM IST
ഇന്ത്യ-പാക് മത്സരം നാളെ; സ്റ്റേഡിയത്തിൽ കർശന സുരക്ഷ
സെൽഫി സ്റ്റിക്കിനും, കൊടികൾക്കും വിലക്ക്

Football
13 Sept 2025 10:01 PM IST
സുബിമെന്റിക്ക് ഡബിൾ ; നോട്ടിംഗ്ഹാമിനെതിരെ വമ്പൻ ജയവുമായി ഗണ്ണേഴ്സ്
ലണ്ടൻ : മിഡ്ഫീൽഡർ മാർട്ടിൻ സുബിമെന്റിയുടെ ഇരട്ട ഗോൾ ബലത്തിൽ നോട്ടിംഗ്ഹാമിനെ തകർത്ത് ആർസനൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ആർസനലിന്റെ ജയം. മൂന്നാം ഗോൾ വിക്ടർ യോക്കറസിന്റെ ബൂട്ടിൽ നിന്നായിരുന്നു.നായകൻ...

Cricket
13 Sept 2025 9:18 PM IST
അമ്പയറുടെ കൈകൾക്കും സ്കോർ ബോർഡ് അപ്ഡേറ്റർക്കും ഒരു വിശ്രമവും കൊടുക്കാത്ത മത്സരം
ഒരൊറ്റ രാത്രി കൊണ്ട് എല്ലാം മാറിമറിയുക എന്ന് കേട്ടിട്ടില്ലേ.. ഇന്നലെ ഓൾഡ് ട്രാഫോഡ് സാക്ഷിയായത് അങ്ങനെ ഒന്നിനാണ്. ഇംഗ്ലീഷ് വൈറ്റ് ബോൾ കോച്ചെന്ന കസേരയിലിരിക്കുമ്പോൾ ബ്രണ്ടൻ ബാസ് മക്കല്ലം നിശ്ചയമായും...

Football
13 Sept 2025 3:24 PM IST
ആന്റണി മാർഷ്യൽ മോണ്ടററിയിൽ ; 29 കാരനെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ
മോണ്ടററി : മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റ താരം ആന്റണി മാർഷ്യലിനെ ടീമിലെത്തിച്ച് മോണ്ടററി എഫ്സി. ഗ്രീക്ക് ക്ലബ് എ.ഇ.കെ ഏതൻസിൽ നിന്നും രണ്ട് വർഷ കരാറിലാണ് താരം മെക്സിക്കൻ ക്ലബിലെത്തുന്നത്.2012 ൽ...

Cricket
13 Sept 2025 11:06 AM IST
ഇംഗ്ലീഷ് കൊടുങ്കാറ്റിൽ ദക്ഷിണാഫ്രിക തകർന്നു; ഫിൽ സാൾട്ടിന് അതിവേഗ സെഞ്ച്വറി
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വമ്പൻ ജയം. ഓപ്പണർ ഫിൽ സാൾട്ടിന്റെ (141*) അതിവേഗ സെഞ്ച്വറി കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 304 റൺസെന്ന...

Football
12 Sept 2025 10:10 PM IST
കണ്ടിരിക്കാനാകില്ല, ഇസ്രായേലുമായുള്ള ഫുട്ബോൾ മത്സരത്തിലെ മുഴുവൻ ലാഭവും ഗസ്സക്കെന്ന് നോർവെ
ജനീവ: ഗസ്സയിലെ മാനുഷിക ദുരിതങ്ങളിൽ നിസ്സംഗത പാലിക്കാനാകില്ലെന്ന പ്രഖ്യാപനവുമായി നോർവീജിയൻ ഫുട്ബോൾ ഫെഡറേഷൻ. ഒക്ടോബർ 11ന് ഇസ്രായേലിനെതിരായ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നുള്ള മുഴുവൻ...

Cricket
12 Sept 2025 7:37 PM IST
‘അവൻ സെഞ്ച്വറി നേടിയില്ലെങ്കിൽ എംസിജിയിലൂടെ നഗ്നനായി നടക്കും’; വമ്പൻ പ്രഖ്യാപനവുമായി ഹെയ്ഡൻ
സിഡ്നി: വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് താരം ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നഗ്നനായി നടക്കുമെന്ന് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. ടെസ്റ്റ് ക്രിക്കറ്റിലെ സകല...

Football
12 Sept 2025 5:46 PM IST
24 മണിക്കൂറിൽ 15 ലക്ഷം അപേക്ഷകർ, ഫിഫ ലോകകപ്പ് ടിക്കറ്റ് പ്രീ സെയിലിന് വൻ ഡിമാൻഡ്
ന്യൂയോർക്: 2026 ഫുട്ബോൾ ലോകകപ്പ് ടിക്കറ്റുകൾക്കായുള്ള പ്രീ-സെയിൽ ഡ്രോക്ക് വൻ പ്രതികരണം. ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 210 രാജ്യങ്ങളിൽ നിന്നുള്ള 1.5 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചതായി ഫിഫ അറിയിച്ചു....

Cricket
11 Sept 2025 10:34 PM IST
വനിത ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ തന്നെ; ചരിത്ര പ്രഖ്യാപനവുമായി ഐസിസി
ദുബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി വരാനിരിക്കുന്ന വനിത ഏകദിന ലോകകപ്പിൽ വനിതകളായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. നാല് മാച്ച് റഫറിമാരും 14 അമ്പയർമാരും അടങ്ങുന്ന വനിതകൾ മാത്രമുള്ള ഒരു സംഘത്തെയാണ് ഐസിസി...

Football
11 Sept 2025 6:50 PM IST
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിർമിച്ചു; മുൻ പ്രീമിയർ ലീഗ് റഫറി നിയമകുരുക്കിൽ
ലണ്ടന്‍ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിര്‍മിച്ചതിന് മുന്‍ പ്രീമിയര്‍ ലീഗ് റെഫറി ഡേവിഡ് കൂട്ടിനെതിരെ കുറ്റം ചുമത്തി. നോട്ടിംഗ്ഹാംഷെയർര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍...




























