Light mode
Dark mode
ഒലെ ഗണ്ണർ സോൾഷ്യറിന് പകരക്കാരനായാണ് റാൾഫ് എത്തുന്നത്
പകരക്കാരനായി റൊണാള്‍ഡോ; ചെല്‍സിയെ സമനിലയില്‍ തളച്ച് യുണൈറ്റഡ്
മെസിയോ ലവൻഡോസ്ക്കിയോ? ബാളൻ ഡോർ ആർക്കെന്ന് ഇന്നറിയാം
ആദ്യ ഗോളടിച്ചായിരുന്നു ആഷിഖ് ബ്ലാസ്റ്റേഴ്സിന്റെ വില്ലനായതെങ്കിൽ സെൽഫ് ഗോളിന്റെ രൂപത്തിലായിരുന്നു ആഷിഖ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. അതോടെ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മറ്റൊരു മത്സരത്തിൽ ഒഡിഷ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ആന്ധ്രപ്രദേശിനെ പരാജയപ്പെടുത്തി
വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാർസ തകർത്തത്
കോഴിക്കോടിന് പുറമെ കണ്ണൂരും മലപ്പുറവും ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും
കഴിഞ്ഞ കളിയിൽ പകരക്കാരനായിറങ്ങിയ അൽവാരോ വാസ്ക്വസ് ഇന്ന് ആദ്യ ഇലവണിലുണ്ടായേക്കും
ഖത്തർ ലോകകപ്പ് യോഗ്യതയ്ക്കുള്ള യൂറോപ്യൻ പ്ലേഓഫിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ. ഇരു ടീമുകളിൽ നിന്നും ഒരു ടീം മാത്രമാകും ലോകകപ്പിന് യോഗ്യത നേടുക. ഒന്നുകിൽ യൂറോ ജേതാക്കളായ അസൂറിപ്പട....
അവിശ്വസനീയമായ കാഴ്ചകൾക്കാണ് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയം ഇന്നലെ രാത്രി സാക്ഷ്യം വഹിച്ചത്
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ
ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയാണ് ജംഷഡ്പൂർ എഫ്സി എത്തുന്നത്
മുന്നേറ്റത്തിലും പന്തടക്കത്തിലും നോര്‍ത്ത് ഈസ്റ്റിന് മുകളില്‍ മഞ്ഞപ്പടയ്ക്ക് വ്യക്തമായ ആധിപത്യം സ്ഥാപിക്കാനായി. എന്നിരുന്നാലും ലഭിച്ച ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്നേറ്റ നിരയ്ക്കായില്ല.
നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ
മാഞ്ചസ്റ്റർ സിറ്റി ,ലിവർപൂൾ , റയൽമാഡ്രിഡ്, പിഎസ്ജി ക്ലബുകൾ പ്രീക്വാർട്ടറിലെത്തി
കരുത്തരയാ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ഒഡീഷയുടെ ജയം. 3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോളുകൾ.
സഹതാരമായ മാത്യൂ വൽബ്യൂനോക്ക് 80,000 യൂറോ കോടതിചെലവിനും മറ്റു മൂന്നു പ്രതികളോടൊപ്പം ചേർന്ന് 150,000 യൂറോ നഷ്ടപരിഹാരവും നൽകാനും കോടതി വിധിച്ചു
ലെവൻഡോസ്കിയുടെ 2021ലെ 64-ാം ഗോളായിരുന്നു ഇത്.
പരിക്ക് സമ്മാനിച്ച സാമാന്യം ദീർഘമായ അവധിക്കുശേഷം ആരോഗ്യം വീണ്ടെടുത്ത സെർജിയോ റാമോസ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സംഘത്തിൽ ഇടംനേടി
നിർണായക മത്സരത്തിൽ ബാഴ്സലോണ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങി