Light mode
Dark mode
ഏണസ്റ്റോ വാല്‍വെര്‍ദയെ പുറത്താക്കി, മുന്‍ റിയല്‍ ബെറ്റിസ് പരിശീലകന് ക്വികു സെറ്റിയാനെ പുതിയ പരിശീലകന്
ഇതൊരു വല്ലാത്ത ഓഫ് സൈഡ് ആയി പോയി... എതിരാളിക്ക് ബ്ലാസ്റ്റേഴ്സിന്റെ കെണി
സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്; 120 മിനിറ്റ് നീണ്ട കളിയില്‍ റെഡ് കാര്‍ഡ്...
എ.ടി.കെയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്...
ടോട്ടന്നത്തിനെതിരായ ജയെേത്താ ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 16 പോയിന്റിന്റെ മുന്‍തൂക്കം നേടിയാണ് കിരീടത്തിലേക്ക് കുതിക്കുന്നത്...
സൂപ്പർകപ്പിൽ തോറ്റതിൽ കളിക്കാർക്ക് നിരാശയുണ്ടാവുക സ്വാഭാവികമാണെന്നും മുമ്പെന്നത്തേക്കാളും കെട്ടുറപ്പ് ടീമിന് ആവശ്യമാണെന്നും മെസ്സി
മത്സരം തീരാന്‍ ഒമ്പത് മിനുറ്റ് മാത്രം ബാക്കി നില്കേ 2-1ന് മുന്നിലായിരുന്ന ബാഴ്സലോണ മത്സരം തീര്‍ന്നപ്പോള്‍ 2-3ന് തോറ്റതാണ് മെസിയെ പ്രകോപിപ്പിച്ചത്.
ഇഞ്ചുറി ടൈമില്‍ മൂന്ന് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ മൂന്ന് ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ഗോകുലം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വലന്‍സിയയെ തോല്‍പ്പിച്ചത്
ഐ ലീഗ് കഴിഞ്ഞ സീസണിലെ ജേതാക്കളാണെങ്കിലും അഞ്ച് കളിയില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ചെന്നൈ സിറ്റി എഫ്.സി.
മത്സരത്തിനിടെ ആരാധകര്‍ പരിധിവിട്ടതിനെ തുടര്‍ന്ന് ലാസിയോയും ബ്രസിക്കയും തമ്മിലുള്ള കളി ഇടക്കുവെച്ച് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ഇന്റര്‍മിലാനില്‍ നിന്നും വായ്പയായി പി.എസ്.ജിയിലെത്തിയ ഇക്കാര്‍ഡി 19 കളികളില്‍ നിന്നും 17 ഗോളുകളാണ് അടിച്ചുകൂട്ടിയിരിക്കുന്നത്...
രണ്ടാം സെമിയില്‍ ഇന്ന് ബാഴ്സലോണ അത്ലറ്റികോ മാഡ്രിഡിനെ നേരിടും.
അറുപതിനായിരം പേര്ക്കിരിക്കിക്കാവുന്ന സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റു തീര്‍ന്നു
കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളില്‍ അംഗമായ രാജ്യങ്ങളിലെ ഫുട്ബോള്‍ പരിശീലകരും ടീം ക്യാപ്റ്റന്മാരും വോട്ട് ചെയ്താണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുന്നത്.
കോടികള്‍ ഒഴുകുന്ന ഫുട്ബോള്‍ ക്ലബ് മാര്‍ക്കറ്റില്‍ പണത്തേക്കാള്‍ വലിയ ചിലതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പരിശീലകരിലെ സൂപ്പര്‍സ്റ്റാറായ പെപ് ഗ്വാര്‍ഡിയോള
ആദ്യ പകുതിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സിറ്റി മുന്നിലെത്തിയപ്പോള്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മരണമണി മുഴങ്ങിയിരുന്നു...
കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുമ്പോഴും ലാസിയോ ആരാധകര്‍ പ്രതിക്കൂട്ടിലാണ്. അധിക്ഷേപം തുടര്‍ന്നാല്‍ ലാസിയോക്ക് ശിക്ഷ വിധിക്കുമെന്ന അറിയിപ്പ് സ്റ്റേഡിയത്തില്‍...
ഒമ്പത് മാറ്റങ്ങളുമായി കൗമാരക്കാരെ കുത്തിനിറച്ചായിരുന്നു ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടാനിറങ്ങിയത്. 1999 ന് ശേഷം ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തോല്പിക്കാന് എവര്ട്ടണ് ലഭിച്ച ഏറ്റവും മികച്ച അവസരം...
മുപ്പത്തിമൂന്നാം മിനുറ്റില്‍ ബാര്‍ത്തലോമ്യോ ഓഗ്ബെച്ചെ ആദ്യ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന്റെ വെടിക്കെട്ടിന് തിരി കൊളുത്തി