Light mode
Dark mode
ഇതോടെ ലാലിഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും തുല്യ പോയിന്റായി..
ഉണരൂ ബ്ലാസ്റ്റേഴ്സ്, ഉണരൂ...
ഗോകുലം ഐസ്വാള്‍ മത്സരം സമനിലയില്‍
“ഏഴ് മുതല്‍ പത്ത് ദിവസം വരെ ഹോട്ടലുകളിലാണ് താമസിക്കാറ്. സമയം കളയാന്‍ പലപ്പോഴും വലിയ ബുദ്ധിമുട്ടായിരുന്നു. ചെറു പ്രായവും കയ്യില്‍ ഒരുപാട് പണവും. ഇതാണ് വാതുവെപ്പിലെത്തിച്ചത്”
മല്‍സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഛേത്രി ബംഗളൂരുവിന്റെ വിജയഗോള്‍ നേടുന്നത്...
2018ല്‍ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടുമ്പോള്‍ റൊണാള്‍ഡോ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം തന്റെ കരിയറില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു
പ്രീമിയര്‍ ലീഗില്‍ തോല്‍വിയറിയാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ക്ലോപ്പിന്റെ ചെമ്പട. ഒടുവില്‍ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്പിച്ചത്...
സ്പാനിഷുകാരനായ അര്‍ട്ടേറ്റയുടെ വരവ് ഒസില്‍ അടക്കമുള്ള കളിക്കാരില്‍ എത്രത്തോളം മാറ്റമുണ്ടാക്കിയെന്നതിന്റെ തെളിവാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ജയമെന്നാണ് ഫെര്‍ഡിനാന്റിന്റെ വിലയിരുത്തല്‍...
രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ജയിച്ചു...
ജാമി വാര്‍ഡി, ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, വെയ്ന്‍ റൂണി, സണ്‍ ഹ്യുങ് മിന് തുടങ്ങി നിരവധിപേര്‍ പതിറ്റാണ്ടിന്റെ വെല്ലുവിളി ഏറ്റെടുത്തുകഴിഞ്ഞു.
2023വരെ കരാര്‍ നീട്ടുന്നതില്‍ യുവന്റസിനും ക്രിസ്റ്റ്യാനോക്കും ഏകസ്വരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍...
പ്രീമിയര്‍ ലീഗില്‍ സീസണിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ 14 പോയിന്റ് മുന്നില്‍ കുതിക്കുകയാണ് ലിവര്‍പൂള്‍.
ഒറ്റനോട്ടത്തില്‍ തീരുമാനങ്ങളെടുക്കാനാവാത്ത അവസരങ്ങളില്‍ വാറിനേക്കാള്‍ ഫീല്‍ഡ് റഫറിമാരുടെ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് നീക്കം...
ഇന്നലെ നടന്നതിലെ ഏറ്റവും വലിയ സ്റ്റാര്‍ പോരാട്ടം ആര്‍സനലും ചെല്‍സിയും തമ്മിലായിരുന്നു
പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് ധന്‍രാജ് കുഴഞ്ഞുവീണത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് തന്റെ അഭിനയ മോഹം പരസ്യമാക്കിയിരിക്കുന്നത്...
പതിനേഴ് മത്സരങ്ങളില്‍ നിന്നും ഒരു കളിയില്‍ മാത്രം ജയിച്ച് തരംതാഴ്ത്തല്‍ ഭീഷണിയിലായപ്പോഴാണ് വാറ്റ്ഫോര്‍ഡിന് ഉള്‍വിളിയുണ്ടായത്. ഒടുവില്‍ നടന്ന മൂന്നില്‍ രണ്ട് കളികളും ജയിച്ച് അവര്‍ കുതിക്കുകയാണ്...
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ആരോസിന്റെ തിരിച്ചുവരവാണ് ചര്‍ച്ചിലിനെതിരെ കണ്ടത്...
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അനുകൂലമായി റഫറിയുടെ തെറ്റായ പെനല്‍റ്റി തീരുമാനവും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി...
അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് വോള്‍വ്സ് കളി ജയിച്ചത്. 12ആം മിനുറ്റില്‍ സിറ്റി ഗോളി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും നിര്‍ണ്ണായകമായി...