Light mode
Dark mode
ഇന്നലെ യുവന്റസിനെ തകര്‍ത്തത് അട്ടിമറിയല്ല; അത് ചരിത്രത്തിന്റെ സ്വാഭാവികമായ ആവര്‍ത്തനമാണ്.
റൊണോയെ കല്ലെറിയുന്നവരേ... ഒരു നിമിഷം
മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും
ഫുട്ബോൾ ഇതിഹാസം റൊണാൾഡോയുടെ യുവന്റസിനെ 2-1 തകർത്ത് ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നിരിക്കുന്നു
രണ്ടാം പാദത്തിന്റെ തുടക്കത്തിൽ തന്നെ മെസിയുടെ ഹാട്രിക്കിനുള്ള മികച്ചൊരു അവസരം പ്രതിരോധത്തിൽ തട്ടി അകന്നുപോയി
ഇരു ടീമുകളും അവശേഷിക്കുന്ന മുഴുവൻ മത്സരങ്ങളും ജയിച്ചാൽ സിറ്റി ഒരു പോയന്റിന് ലിവർപൂളിനെ പിന്നിലാക്കി കപ്പ് ഉയർത്തും.
ക്വാര്‍ട്ടര്‍ പ്രവേശനം അസാധ്യമായ സാഹചര്യത്തിലായിരുന്നു സോള്‍ഷേറിന്റെ ചുവന്ന ചെകുത്താന്മാരുടെ തിരിച്ചുവരവ്
എന്നാല്‍ താരത്തിന്റെ അറബ്, മുസ്ലിം പാരമ്പര്യത്തിന്റെ പേരില്‍ പല സമയത്തും അധിക്ഷേപങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്
മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനൊയാണ്(51ാം മിനുറ്റില്‍)ആദ്യംഗോള്‍ നേടിയത്.
53ാം മിനിറ്റിലെ സലാഹിന്റെ ലോങ്ങ് റൈഞ്ചറുമാണ് കളിയുടെ ഗതിമാറ്റിയത്..
സ്റ്റെർലിങ്ങിന്റെ ഇരട്ട ഗോളിന്റെ അകമ്പടിയോടെ ക്രിസ്റ്റൽ പാലസിനെ തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയമാണ് സിറ്റി...
മെസിയില്ലാതെയിറങ്ങിയ ബാഴ്സലോണയെ ഹ്യൂവസ്കയാണ് ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.
ലൂക്കസ് മൂറെയുടെ ഹാട്രിക്കിന്റെ മികവിലാണ് ടോട്ടനം നാല് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്
ബെന്ഫികന് താരമായ ഫെലിക്സ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാട്ടുകാരനാണ് എന്നതാണ് പ്രത്യേകത.
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ചുവന്ന ചെകുത്താന്മാര് ബാഴ്സലോണക്ക് മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു
ലാലിഗയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന അത്ലറ്റിക്കോക്ക് ഇനി ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്
മത്സരത്തിന്റെ 13ാം മിനിറ്റിലെ ഷോയുടെ സെൽഫ് ഗോളിൽ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദത്തിൽ ബാഴ്സക്ക് ജയം
ബാഴ്സക്കുവേണ്ടി 22ഉം യുണൈറ്റഡിനായി 29ഉം ഗോളുകള്‍ ഇബ്രാഹിമോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് രാത്രി 12.30നാണ് മത്സരങ്ങള്‍.
എറിക്സണിന്റെ തന്നെ നല്ലൊരു പാസിൽ സൺ ഹുങ്ങ് മിന്നിന്റെ മിന്നും ഗോൾ പിറന്നു.