Light mode
Dark mode
നേരത്തെ മുന് വനിതാ ഒന്നാം റാങ്ക് താരം വാക്സിനില്ലെങ്കില് ടെന്നീസുമില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോക്കോവിച്ചിന്റെ അഭിപ്രായം ചര്ച്ചകള്ക്ക് കാരണമായിരിക്കുകയാണ്...
പേസും ഭൂപതിയും വീണ്ടും ഒന്നിച്ചു
കോവിഡ് 19; വിംബിള്ഡണ് 2020 മാറ്റിവെച്ചു
ന്യൂയോര്ക്കില് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയും ആശുപത്രികള് രോഗികളെക്കൊണ്ട് നിറയുകയും ചെയ്തതോടെയാണ് താത്കാലിക ആശുപത്രികള്ക്കുള്ള ശ്രമങ്ങള് ആരംഭിച്ചത്...
ഈ ദുരന്തത്തെ നമുക്ക് ഒന്നിച്ച് നേരിടാമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ സ്വിസ് ടെന്നീസ് ഇതിഹാസം പറഞ്ഞിരിക്കുന്നത്...
യു.എസ് ഓപണിന് ശേഷം വെറും ഏഴ് ദിവസത്തെ ഇടവേളയിലാണ് ഫ്രഞ്ച് ഓപണ് പുതുക്കിയ തിയതികള് നിശ്ചയിച്ചിരിക്കുന്നത്...
അഞ്ച് ഗ്രാന്റ്സ്ലാമുകള് നേടിയ ഷറപോവ 17ആം വയസില് വിംബിള്ഡണ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്...
ലോക ടെന്നീസ് ഭരിക്കുന്ന ഈ മൂവര് സംഘത്തിന് ഒരു വാട്സ്ആപ് ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൊവാക് ജോക്കോവിച്ച്...
ഇരുപത് വര്ഷത്തിലേറെയായി ടെന്നീസ് കളിക്കുന്ന ഫെഡററുടെ രണ്ടാമത്തെ മാത്രം ശത്രക്രിയയാണിത്. കളിക്കളത്തിലേറ്റ പരിക്കിനെ തുടര്ന്നായിരുന്നില്ല ആദ്യ ശസ്ത്രക്രിയ...
ജനുവരിയില് ആസ്ട്രേലിയന് ഓപ്പണിനിടെ കാലിനേറ്റ പരിക്കിനെ തുടര്ന്ന് സാനിയ ടൂര്ണമെന്റില് നിന്ന് പാതിവഴിയില് പുറത്തുപോകുകയായിരുന്നു.
ദക്ഷിണാഫ്രിക്ക ഉള്പ്പടെ ആറ് ആഫ്രിക്കന്രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്ത്തിക്കുന്ന റോജര് ഫെഡറര് ഫൗണ്ടേഷന് വേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു മത്സരം നടന്നത്
എട്ടാം തവണയാണ് ജോക്കോവിച്ച് ആസ്ട്രേലിയന് ഓപണ് നേടുന്നത്. ഇതോടെ 32കാരന് ജോക്കോയുടെ പേരില് 17 ഗ്രാന്റ് സ്ലാമുകളായി...
ഫൈനലില് ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമാണ് സോഫിയ കെനിന് പിന്നീടുള്ള രണ്ടു സെറ്റും നേടി മുഗുരുസയെ തോല്പിച്ച് കിരീടം നേടിയത്...
നേരത്തെ ഏഴ് തവണ ആസ്ട്രേലിയന് ഓപണ് ഫൈനലിലെത്തിയിട്ടുള്ള നൊവാക് ജോകോവിച്ച് ഒരിക്കല് പോലും കിരീടമില്ലാതെ മടങ്ങിയിട്ടില്ല...
ആസ്ട്രേലിയന് ഓപണ് സെമി ഫൈനലില് സെര്ബിയന് താരം നൊവാക് ജോക്കോവിച്ചിനോട് നേരിട്ടുള്ള സെറ്റുകള്ക്ക് തോറ്റാണ് പരിക്ക് വലച്ച ഫെഡറര് പുറത്തായത്...
കനത്ത ചൂടില് നടന്ന മത്സരത്തില് കടുത്ത പോരാട്ടത്തിനൊടുവില് 7-6(6), 7-5നാണ് അമേരിക്കന് യുവതാരത്തിന്റെ ഫൈനല് പ്രവേശം.
കഴിഞ്ഞ രണ്ട് ഫ്രഞ്ച് ഓപണുകളിലും ഫൈനലില് നദാലിനോട് തോറ്റ തീമിന്റെ നാട്ടുകാര്ക്ക് മുന്നിലുള്ള മധുര പ്രതികാരം കൂടിയായി ഈ ജയം.
കഴിഞ്ഞ 14 ആസ്ട്രേലിയന് ഓപണുകളില് 12ഉം നേടിയത് റോജര് ഫെഡററും നൊവാക് ജോക്കോവിച്ചുമായിരുന്നു...
ഏഴ് മാച്ച് പോയിന്റുകളെ അതിജീവിച്ചായിരുന്നു 38കാരനായ റോജര് ഫെഡറര് അഞ്ച് സെറ്റ് നീണ്ട ക്വാര്ട്ടര് പോരാട്ടത്തില് ജയിച്ചത്...
പുരുഷന്മാരില് ക്വാര്ട്ടറിലെത്തിയ നാല് താരങ്ങള് നേരത്തേ ആസ്ട്രേലിയന് ഓപണ് നേടിയിട്ടുണ്ട്. എന്നാല് വനിതകളില് അവസാന എട്ടിലെ ഒരാള് പോലും നേരത്തെ ആസ്ട്രേലിയന് ഓപണ് ജേതാക്കളായിട്ടില്ല...