Light mode
Dark mode
യൂറോപ്യൻ ഹാർട്ട് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ
24 മണിക്കൂറിനിടെ രാജ്യത്ത് ഒൻപത് മരണം റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിലാണ് മന്ത്രിമാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്
24 മണിക്കൂറിനിടെ രാജ്യത്ത് ആറുമരണം
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7,എക്സ് എഫ് ജി എന്നിവയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്
സംസ്ഥാനത്ത് 96 പേർ ചികിത്സയിലുണ്ട്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂഎച്ച്ഒ അറിയിച്ചു
താരം ചികിത്സയിലാണുള്ളതെന്ന് ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് അറിയിച്ചു
രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങളാണ് സ്ഥീരികരിച്ചത്
കേരളത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുന്നു
രാജ്യത്ത് ആകെ 5364 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുത്തു. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത്.
ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866 ആയി ഉയർന്നു
വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്
നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു
ഏറ്റവും അധികം കേസുകള്‍ കേരളത്തില്‍
1400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
24 മണിക്കൂറിനിടെ 64 പുതിയ രോഗികള്‍, രോഗികളില്‍ 37% കേരളത്തില്‍
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് തേടി