Light mode
Dark mode
സിപിഎം പ്രവര്‍ത്തകര്‍ തലക്ക് പട്ടിക കൊണ്ട് അടിച്ചെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്
മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു
ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകി
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു
നാല് ദിവസം പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്
വീണാ ജോർജ് ഒരു പരിഹാസ കഥാപാത്രമായി മാറിയെന്നും സതീശൻ പറഞ്ഞു
മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബ് എറിഞ്ഞത്
ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്
മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ല എന്നതാണ് യുഡിഎഫ് പ്രചാരണത്തിന്റെ കുന്തമുന
കേസിലെ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു
കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് സംഭവം
രോഗികളെ സർക്കാർ ആശുപത്രിക്ക് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണെന്നും മന്ത്രി ചോദിച്ചു
മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ ജനങ്ങൾ പൊട്ടൻമാരാണ് എന്നാണോ മന്ത്രി കരുതരുന്നതെന്ന് ചോദിച്ച ഹർഷിന, ജനങ്ങൾക്ക് എല്ലാം മനസ്സിലാവുമെന്ന കോമൺസെൻസ് വേണമെന്നും പറഞ്ഞു
ഇത്രയും വേട്ടയാടപ്പെട്ട വേറൊരു മന്ത്രി ഇല്ലെന്നും സജി ചെറിയാന് പറഞ്ഞു
മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും മുരളീധരൻ
യൂത്ത് കോൺഗ്രസിന്റെ വിരട്ടൽ ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് വി. ശിവൻകുട്ടി പറഞ്ഞു
മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ്
ഡോ. ബിന്ദു സുന്ദറിനെ സസ്പെൻ്റ് ചെയ്തേക്കും
ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഏകദിന സത്യാഗ്രഹം