- Home

Tech
11 Sept 2026 5:53 PM IST
'വാട്സ്ആപ്പിൽ ഇനി ആ ശല്യം ഉണ്ടാവില്ല'; ചാറ്റ് മറ്റാരെങ്കിലും തുറന്നുനോക്കുമെന്ന പേടി വേണ്ട, സെറ്റിങ്സിലെ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി!
ഉപയോക്താവിന്റേയും സ്വീകർത്താവിന്റേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാട്സ്ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുണ്ടെങ്കിലും, അധികമാർക്കുമറിയാത്ത മറ്റു ചില പ്രൈവസി സെറ്റിങ്സുകൾ കൂടിയുണ്ട്...

India
27 July 2026 6:54 PM IST
ആദ്യം വാട്സാപ്പില്‍ നിന്ന് 'ബൂമര്‍മാരെ' നിരോധിക്കണമെന്ന് ഇഷാന്, രസകരമായ മറുപടിയുമായി ശശി തരൂര്‍, അച്ഛന്-മകന് 'പോര്' വൈറലാകുന്നു
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയാണ് ഒടുവിൽ അച്ഛനും മകനും തമ്മിലുള്ള ഹാസ്യം നിറഞ്ഞ മറുപടികളിലേക്ക് വഴിമാറിയത്.

India
7 July 2026 3:14 PM IST
വാട്സ്ആപ്പ് യൂസർനെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു; തൽക്കാലം ഇന്ത്യയിൽ നടപ്പിലാക്കില്ലെന്ന് ഉറപ്പ്
ഫിഷിങ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വാട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു




















