Light mode
Dark mode
സ്വകാര്യ റിസോർട്ടിൽ ഇരകളുടെ കുടുംബങ്ങൾക്കായി വിജയ് 46 മുറികൾ ബുക്ക് ചെയ്തിരുന്നു
ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബവുമായി നടൻ വിജയ് വീഡിയോ കോളിൽ സംസാരിച്ചു
ദുരന്തത്തിൽ മരിച്ച 40ൽ 10 പേരും പ്രായപൂർത്തിയാവാത്തവരാണ്.
പകൽ മുഴുവൻ കൊടുംചൂടിൽ അവർ വിജയ്യെ കാത്തുനിന്ന് തളർന്നു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും പലരും ക്ഷീണം മൂലം കുഴഞ്ഞുവീഴുകയും ചെയ്തു.
സംഘാടനത്തിലും സമയക്രമം പാലിക്കുന്നതിലും വിജയ്ക്കും ടിവികെയ്ക്കും വലിയ വീഴ്ചയുണ്ടായി
പരിപാടിയുടെ സമയം മാറിയതാണ് അപകടമുണ്ടാക്കിയതെന്നും ജ്യോതിമണി മീഡിയവണിനോട് പറഞ്ഞു
കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ്യുടെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു
'രാവിലെ ഒമ്പത് മണി മുതൽ ആളുകൾ കൂടിനിന്നിരുന്നു, പൊലീസുകാര്‍ പേരിനായിരുന്നു ഉണ്ടായിരുന്നതെന്നും ദൃക് സാക്ഷികളായ നാട്ടുകാര്‍ പറയുന്നു
ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനാലാണ് വിജയ് വരാതിരുന്നതെന്ന് ടിവികെ നേതാവ് വിജയ് കുമാര്‍ മീഡിയവണിനോട്
വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായിരുന്നു
വിവരിക്കാനാകാത്ത ദുരന്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചു
മരിച്ചവരിൽ എട്ട് കുട്ടികളും 10 സ്ത്രീകളും
തമിഴ്നാട്ടിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപെട്ടു
പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്
വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് ഡിഎംകെ നേതാക്കള്‍
മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാമ്പിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേർ ഉപയോഗിച്ച ഹാഷ്ടാഗാണ് 'ജസ്റ്റിസ് ഫോർ സംഗീത'
വെങ്കട് പ്രഭു രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്.
തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലായി 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു അധികൃതർ അറിയിച്ചു.
പരിപാടിയില്‍ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു