Light mode
Dark mode
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മഹാസഭ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു
അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്നും വി.ഡി സതീശന് പറഞ്ഞു
ആഗോള അയ്യപ്പ സംഗമ പ്രചരണത്തിനായി സ്ഥാപിച്ച മിക്ക ഹോർഡിംഗ്സുകളിലും ദേവസ്വം മന്ത്രിയും പിണറായിയും മാത്രമാണുള്ളത്
സംഗമത്തിന്റെ ലക്ഷ്യമെന്താണോ അതിൽ വിജയം കാണാൻ കഴിയട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്..
തീർഥാടനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങൾക്കാണ് ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും മുഖ്യമന്ത്രി..
"ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്തിനാണ് രാഷ്ട്രീയം കാണുന്നത്? പ്രതിപക്ഷത്തെ ക്ഷണിച്ചപ്പോൾ പോലും അവർ മര്യാദ കാണിച്ചില്ല"
പമ്പയിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുക
പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോൾ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാൻ ആരാണ് അനുവാദം കൊടുത്തത് ?
അന്ന് തന്നെ വെള്ളാപ്പള്ളിയെയും കാണും
പരിപാടിയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുകയെന്നും മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം
സ്ത്രീ പ്രവേശനത്തിൽ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വർമ ആവശ്യപ്പെട്ടു
പരമ്പരാഗത തട്ടകങ്ങള്‍ ബി.ജെ.പിയെ കയ്യൊഴിയാന്‍ തുടങ്ങിയതോടെ പുതിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പര്യടനത്തിന് തുടക്കം കുറിക്കുന്നു.