Light mode
Dark mode
1950-ൽ ട്രെയിൻ അപകടം ഉണ്ടായപ്പോൾ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാമി മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും രാജി...
അടിയന്തര സന്ദേശത്തിന് മറുപടി നല്‍കിയെങ്കിലും വിമാനത്തില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് ഡിജിസിഎ
The flight crashed minutes after takeoff.
31 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്കാണ് 2025 ഏപ്രിലില്‍ മാത്രം മാമ്പഴം എയര്‍ ഇന്ത്യ വഴി കയറ്റി അയച്ചത്
അമൃത്സർ, ജമ്മു, ലേ, ശ്രീനഗർ, രാജ്കോട്ട്, ജോധ്പുർ സർവീസുകളാണ് നിർത്തിയത്
ഡല്‍ഹിയില്‍നിന്നും തെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബൂദാബിയിലേക്ക് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു.
കൂടുതൽ നടപടികൾ വേണമോ എന്ന് ആഭ്യന്തര അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്നും എയർ ഇന്ത്യ
രാവിലെ 9. 15ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്
എയർ ഇന്ത്യ വിമാന സർവിസുകൾ മണിക്കൂറുകളോളം വൈകുന്നതിൽ കേന്ദ്രസർക്കാർ നടപടിയാവശ്യപ്പെട്ട് സുപ്രിയ സുലെ എം.പി രംഗത്തെത്തിയിരുന്നു
ഭോപ്പാലിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിക്ക് പൊട്ടിയ സീറ്റ് നല്‍കിയത്
യാത്രക്കാരുമായി അഞ്ച് മണിക്കൂർ വിമാനം റൺവേയിൽ കിടന്നു
ദുബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ(എഐ916) വിമാനത്തിനുള്ളില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
Khalistani separatist's Air India threat | Out Of Focus
'സിഖ്സ് ഫോർ ജസ്റ്റിസ്' എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു.
സുരക്ഷാ വിഭാഗത്തിൽ സന്ദേശം എത്തിയതിന് മുൻപേ വിമാനങ്ങൾ പുറപ്പെട്ടിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു
എയർ ഇന്ത്യ ഉൾപ്പെടെ 12 കമ്പനികൾ ബെയ്റൂത്തിലേക്കുള്ള സർവീസ് നിർത്തലാക്കി
ബോർഡിങ് പാസിലെ പിഴവിനു പുറമെ വിമാനം അഞ്ചു മണിക്കൂറോളം വൈകുകയും ചെയ്തു
ശമ്പളവർദ്ധനയും ബോണസും ആവശ്യപ്പെട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്
ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ഒാടെ സർവീസ് അവസാനിപ്പിക്കും