Light mode
Dark mode
2026 ജനുവരി 28നാണ് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ പെട്ടത്
പൈലറ്റിന്റെ ആൽക്കഹോൾ ടെസ്റ്റ് പോസ്റ്റിറ്റീവായിരുന്നുവെന്നും വിമാനത്തിൽ കൂടുതൽ ഇന്ധനം നിറച്ചത് അപകട കാരണമായെന്നും രോഹിത് പവാർ പറഞ്ഞു
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
സുനേത്ര ഉപമുഖ്യമന്ത്രിപദത്തിലേക്ക് വരുന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളില്ലെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കി
ലയനവുമായി ബന്ധപ്പെട്ട് അജിത് പവാർ ശരദ് പവാറുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നതായി എൻസിപി നേതാക്കൾ പറഞ്ഞു
പ്രധാന മന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്നാണ് വിവരം
മുംബൈ വർളി സ്വദേശിയായ പിങ്കി മാലി തന്റെ പിതാവ് ശിവകുമാർ മാലിയെ അവസാനമായി വിളിക്കുന്നത് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു
എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും തമ്മിലുള്ള ലയനചർച്ചകൾ അന്തിമഘട്ടത്തിലുള്ളപ്പോഴാണ് മരണം അജിത് കുമാറിനെ തട്ടിയെടുത്തത്
മുംബൈയിൽ നിന്ന് അജിത് പവാറുമായി പറന്ന വിമാനം പൂനെയിലെ ബാരാമതിക്ക് സമീപം ലാൻഡിങിന് മിനിറ്റുകൾക്ക് മുമ്പ് തകർന്നു വീഴുകയായിരുന്നു
അജിത് പവാറിന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു
നാഗ്പൂരിൽ കഴിഞ്ഞ ആഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അജിത് പവാറിന്റെ പ്രസ്താവന.
2021 ഒക്ടോബർ ഏഴിനാണ് അജിത്തുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
തെരഞ്ഞെടുപ്പ് വിജയത്തിലൂടെ യഥാർഥ ശിവസേന തങ്ങളാണെന്ന് തെളിഞ്ഞുവെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു.
എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയ അജിത് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസും അജിത് പവാർ പക്ഷത്തെ മഹായുതി സഖ്യത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എൻസിപിയുടെ പേരും ക്ലോക്ക് ചിഹ്നവും കൈക്കാക്കാനുള്ള നീക്കം അജിത് പവാർ ശക്തമാക്കി