- Home
- anniversary

Qatar
24 Aug 2022 10:51 AM IST
'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' കാവ്യത്തിന്റെ നൂറ്റയമ്പതാം വാർഷികം ഖത്തറിലും ആഘോഷിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളിലൊന്നായ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ കാവ്യത്തിന്റെ നൂറ്റയമ്പതാം വാർഷികം ഖത്തറിലും ആഘോഷിക്കുന്നു.ആഗസ്റ്റ് 25ന് വ്യാഴാഴ്ച...




















