- Home
- australia

India
18 Oct 2021 4:35 PM IST
സിഖുകൾക്കെതിരായ ആക്രമണത്തിന് ആസ്ട്രേലിയ നാടുകടത്തിയ ഹരിയാന സ്വദേശിക്ക് നാട്ടിൽ വൻ വരവേൽപ്പ്
ആസ്ട്രേലിയയുടെ സാമൂഹിക ഐക്യം തകർക്കാനുള്ള ഒരു ശ്രമവും വെച്ച് പൊറുപ്പിക്കില്ലെന്ന് വിശാലിനെ നാടുകടത്തിയ വാർത്ത പങ്കുവെച്ച് കൊണ്ട് ആസ്ട്രേലിയൻ മന്ത്രി അലക്സ് ഹോക്ക് ട്വിറ്ററിൽ കുറിച്ചു.

World
23 Sept 2021 9:22 PM IST
ബ്രിട്ടനും ആസ്ട്രേലിയയുമടങ്ങുന്ന സുരക്ഷാ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക
ഈ മാസം 23 നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ ചേർന്ന് AUKUS എന്ന പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്.




















