Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • bollywood
  • റെക്കോർഡ് നേട്ടം; മൂന്നാം നാൾ 300 കോടി കടന്ന് ഷാരൂഖ് ഖാന്റെ പഠാൻ

    Entertainment

    2023-01-28T16:58:57+05:30

    റെക്കോർഡ് നേട്ടം; മൂന്നാം നാൾ 300 കോടി കടന്ന് ഷാരൂഖ് ഖാന്റെ 'പഠാൻ'

    മൂന്നു ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ

  • ബഹിഷ്‌കരണാഹ്വാനം ഒത്തില്ല; പഠാൻ ആഗോളതലത്തിൽ 235 കോടി കടന്നു

    Entertainment

    2023-01-27T12:51:52+05:30

    ബഹിഷ്‌കരണാഹ്വാനം ഒത്തില്ല; പഠാൻ ആഗോളതലത്തിൽ 235 കോടി കടന്നു

    നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്

  • റെക്കോർഡുകൾ തകർത്ത് പഠാൻ; രണ്ട് ദിവസംകൊണ്ട് ചിത്രം നേടിയത് 126 കോടി രൂപ

    Entertainment

    2023-01-27T08:45:31+05:30

    റെക്കോർഡുകൾ തകർത്ത് പഠാൻ; രണ്ട് ദിവസംകൊണ്ട് ചിത്രം നേടിയത് 126 കോടി രൂപ

    റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാൻ നേടിയിരുന്നു

  • Bollywood, stars, congratulate, RRR,  history, rajamouli,

    Entertainment

    2023-01-25T10:14:31+05:30

    ചരിത്രം സൃഷ്ടിച്ച് ആർ.ആർ.ആർ; അഭിനന്ദനവുമായി ബോളിവുഡ് താരങ്ങൾ

    നേരത്തെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 'നാട്ടു നാട്ടു' നേടിയിരുന്നു

  • ആരാണ് ഈ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് താരം

    Entertainment

    2023-01-22T12:19:38+05:30

    ആരാണ് ഈ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് താരം

    പഠാൻ സിനിമയ്ക്ക് എതിരെ വലിയ പ്രതിഷേധം അസമിൽ നടക്കുന്നതിനിടെയാണ് താരത്തിന്റെ ഫോൺകോൾ

  • 45 ദിവസം മുറിയില്‍ അടച്ചിരുന്നു, ബാബയൊരിക്കലും വരില്ലെന്ന് ഞാന്‍ പതുക്കെ മനസിലാക്കി; ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തെ കുറിച്ച് മകന്‍

    Entertainment

    2023-01-07T13:16:24+05:30

    ''45 ദിവസം മുറിയില്‍ അടച്ചിരുന്നു, ബാബയൊരിക്കലും വരില്ലെന്ന് ഞാന്‍ പതുക്കെ മനസിലാക്കി''; ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തെ കുറിച്ച് മകന്‍

    ''ഞാൻ വലിയൊരു ചുഴിയിലേക്ക് വീണുപോയത് പോലെയാണ് തോന്നിയത്. അദ്ദേഹമിനി ഒരിക്കലും തിരിച്ചുവരില്ല. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം''

  • ബി.ജെ.പി സിനിമയെ രാഷ്ട്രീയ ആയുധമാക്കുന്നു; ബോളിവുഡ് ബഹിഷ്‌ക്കരണത്തിനെതിരെ അഖിലേഷ് യാദവ്

    India

    2023-01-06T19:20:09+05:30

    'ബി.ജെ.പി സിനിമയെ രാഷ്ട്രീയ ആയുധമാക്കുന്നു'; ബോളിവുഡ് ബഹിഷ്‌ക്കരണത്തിനെതിരെ അഖിലേഷ് യാദവ്

    ബോളിവുഡ് ബഹിഷ്‌ക്കരണ ആഹ്വാനങ്ങൾ തടയാൻ യോഗി ആദിത്യനാഥ് ഇടപെടണമെന്ന് നടൻ സുനിൽ ഷെട്ടി ആവശ്യപ്പെട്ടിരുന്നു

  • താങ്കള്‍ എന്തെങ്കിലും പറയൂ, എങ്കില്‍ ബോളിവുഡ് ബഹിഷ്കരണം അവസാനിപ്പിക്കാനാവും: യോഗി ആദിത്യനാഥിനോട് സുനില്‍ ഷെട്ടി

    Entertainment

    2023-01-06T12:57:06+05:30

    'താങ്കള്‍ എന്തെങ്കിലും പറയൂ, എങ്കില്‍ ബോളിവുഡ് ബഹിഷ്കരണം അവസാനിപ്പിക്കാനാവും': യോഗി ആദിത്യനാഥിനോട് സുനില്‍ ഷെട്ടി

    താങ്കൾ പറഞ്ഞാൽ ആളുകൾ കേൾക്കുമെന്ന് യോഗി ആദിത്യനാഥിനോട് സുനിൽ ഷെട്ടി

  • യു.പിയിലേക്ക് വരൂ: ബോളിവുഡ് സെലിബ്രിറ്റികളുമായി യോഗി ആദിത്യനാഥിന്‍റെ കൂടിക്കാഴ്ച

    Entertainment

    2023-01-06T11:26:06+05:30

    'യു.പിയിലേക്ക് വരൂ': ബോളിവുഡ് സെലിബ്രിറ്റികളുമായി യോഗി ആദിത്യനാഥിന്‍റെ കൂടിക്കാഴ്ച

    യു.പി ചലച്ചിത്ര സൗഹൃദ സംസ്ഥാനമാണെന്ന് യോഗി ആദിത്യനാഥ്

  • ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട്; യു.പിയിൽ മൂന്ന് പേർ അറസ്റ്റിൽ

    India

    2022-12-17T10:46:36+05:30

    ഐശ്വര്യ റായിയുടെ പേരിൽ വ്യാജ പാസ്‌പോർട്ട്; യു.പിയിൽ മൂന്ന് പേർ അറസ്റ്റിൽ

    1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ടയേർഡ് ആർമി കേണലിന്റെ പരാതിയിൽ ഇവർക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരുന്നു

  • വസ്ത്രങ്ങൾ ശരിയാക്കണം, അല്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടി വരും; പത്താനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

    Movies

    2022-12-14T19:31:14+05:30

    'വസ്ത്രങ്ങൾ ശരിയാക്കണം, അല്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടി വരും'; പത്താനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

    ജവഹർലാർ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചു.

  • ഇന്ത്യൻ സിനിമയുടെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഭാഗ്യവാനാണ്: ഷാരൂഖ് ഖാൻ

    Entertainment

    2022-12-07T18:48:33+05:30

    ഇന്ത്യൻ സിനിമയുടെ മുഖമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഭാഗ്യവാനാണ്: ഷാരൂഖ് ഖാൻ

    തനിക്ക് ലഭിക്കുന്ന ഏത് അവാർഡും ഇന്ത്യൻ സിനിമാ വ്യവസായത്തിനുള്ള അവാർഡായി കരുതുന്നുവെന്നും ഷാരൂഖ്

  • അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് ചിത്രത്തിൽ വില്ലൻ കബീറായി പൃഥ്വിരാജ്

    Entertainment

    2022-12-07T17:26:40+05:30

    അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് ചിത്രത്തിൽ വില്ലൻ 'കബീറാ'യി പൃഥ്വിരാജ്

    'ബഡേ മിയാൻ ചോട്ടെ മിയാൻ' ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്യുന്നത്

  • കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

    Entertainment

    2022-11-28T20:19:04+05:30

    കരണ്‍ ജോഹറിനൊപ്പം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്

    കജോള്‍ നായികയായി എത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

  • കാതൽ കഴിഞ്ഞു; ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്

    Entertainment

    2022-11-24T09:49:18+05:30

    കാതൽ കഴിഞ്ഞു; ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്

    പ്രിയദർശൻ സംവിധാനം ചെയ്ത ഡോളി സാജാ കെ രഖ്ന എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്

  • നടൻ വിക്രം ഗോഖലെ മരിച്ചെന്ന് വാർത്ത; അനുശോചനവുമായി ബോളിവുഡ് താരങ്ങള്‍,  യഥാർത്ഥത്തിൽ സംഭവിച്ചത്

    Entertainment

    2022-11-24T08:22:57+05:30

    നടൻ വിക്രം ഗോഖലെ മരിച്ചെന്ന് വാർത്ത; അനുശോചനവുമായി ബോളിവുഡ് താരങ്ങള്‍, യഥാർത്ഥത്തിൽ സംഭവിച്ചത്

    77 കാരനായ വിക്രം ഗോഖലെയുടെ നില ഗുരുതരമാണെന്നും, ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ മകള്‍ അറിയിച്ചു

  • അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു, കുടുബത്തിനൊപ്പം സമയം ചെലവഴിക്കണം- അമീർ ഖാൻ

    Entertainment

    2022-11-15T18:21:54+05:30

    'അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു, കുടുബത്തിനൊപ്പം സമയം ചെലവഴിക്കണം'- അമീർ ഖാൻ

    കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാനായില്ലെന്നും ആമിർ പറയുന്നു.

  • ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു

    India

    2022-11-12T16:48:24+05:30

    ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ തടഞ്ഞു

    ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് ഷാരൂഖ് സ്വകാര്യ ജെറ്റിൽ മുംബൈയിലെത്തിയത്.

  • ബോളിവുഡിൽ തരംഗം തീർത്ത് കാന്താര; ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേക്ക്

    Entertainment

    2022-11-09T16:40:14+05:30

    ബോളിവുഡിൽ തരംഗം തീർത്ത് 'കാന്താര'; ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേക്ക്

    2022ൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര

  • ബോളിവുഡിലേക്ക് ചുവട് വച്ച് കനി കുസൃതി

    Entertainment

    2022-11-05T15:40:31+05:30

    ബോളിവുഡിലേക്ക് ചുവട് വച്ച് കനി കുസൃതി

    ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിരുന്നു

Next

Popular

View all

Videos

X
X