- Home
- CongressProtest

Kerala
5 March 2024 10:02 AM IST
വീണ്ടും സമരപ്പന്തലിലെത്തി നേതാക്കൾ; കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മാത്യൂ കുഴൽനാടൻ എം.എൽ.എയ്ക്കും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു



















