Light mode
Dark mode
'ഭാര്യയും അമ്മയും മകളും വീട്ടിലുണ്ടായിരുന്നു. ഹരിദാസിന് വെള്ളം കൊടുത്തു. ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി"
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വീടിന് സമീപം കൊലയാളി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു
പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്
വാർഡ് മെമ്പർ പറഞ്ഞത് മാത്രം കേട്ടാണ് പൊലീസ് കേസെടുത്തതെന്നും സിപിഎം ലോക്കൽ സെക്രട്ടറി
ഗവർണർ നടപ്പാക്കിയത് വിലപേശൽ രാഷ്ട്രീയമെന്ന് വിലയിരുത്തല്‍
കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
സജി ചെറിയാൻ ഉൾപ്പെടെ ജില്ലാ കമ്മറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കി.
നിയമനം സർക്കാർ-ഗവർണർ ഒത്തു തീർപ്പിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു
കേരളത്തിന്റേത് വ്യവസായ സൗഹൃദ സമീപനമാണെന്നും എ. വിജയരാഘവൻ
നിരവധി കേസുകൾ സ്വന്തമായുള്ള യോഗിക്ക് കേരളത്തെ വിമർശിക്കാൻ അർഹതയില്ലെന്ന് സീതാറാം യെച്ചൂരി
സമ്മേളനം മറൈൻ ഡ്രൈവിലാണ് നടക്കുക
കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനും മാറ്റമില്ല
സമ്മേളനത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്
ഓർഡിനൻസ് കൊണ്ട് വരാനുള്ള അടിയന്തര സാഹചര്യം പാർട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്
ഭരണഘടനക്കനുസരിച്ചുള്ള മാറ്റമാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്ന് വിജയരാഘവൻ
ജാതി രാഷ്ട്രീയത്തിന്റെ വക്താവാണ് എസ്.രാജേന്ദ്രനെന്നും എം.എം.മണി പറഞ്ഞു
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഷെയ്ഖ് പി ഹാരിസിനെയും സഹപ്രവര്‍ത്തകരെയും സ്വീകരിക്കും
വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു
കോടിയേരി ബാലകൃഷ്ണനുമായി ഷെയ്ക് പി. ഹാരിസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു
എത്രയുംപെട്ടന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്