സമനിലയെന്നുറപ്പിച്ച മത്സരം ജയിച്ച് ഇന്ത്യ; കൈയ്യടിക്കാം ഈ ആറ്റിറ്റ്യൂഡിന്
ടീം ഇന്ത്യയുടെ ഈ ആറ്റിറ്റ്യൂഡിന് തീർച്ചയായും ഒരു കൈ കൊടുക്കണം. കാലാവസ്ഥ വിനയായെന്ന തലവാചകമിട്ട് ഓർമകളുടെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെടുമായിരുന്ന ഒരു ടെസ്റ്റ് മത്സരത്തെ എന്നെന്നും...